Episodes 100
Avg. Duration 5m
Activity Highly Active
Since Feb 2024
Latest Episode Jun 2026

Outreach Signals

Open to Sponsors

Publishing Details

Schedule
Weekly
Format
Episodic
Consistency
60%
Hosting
www.omnycontent.com

Contact & Outreach

About This Podcast

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

Explore Statistics

Recent Episodes

S2E57 കല്ലെറിയുന്നവരും കയ്യടിക്കുന്നവരും | Bulls Eye | Business Podcast

Jun 03, 2026 6m

അരനൂറ്റാണ്ടു മുൻപു വന്ന ബജറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ പ്രതികരണം നടത്തി – ധനികരെ കൂടുതൽ ധനികരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്ന ബജറ്റ്! ആദ്യമായി കേൾക്കുന്നവർക്ക് അതു കൊള്ളാമെന്നു…

S2E56 വെള്ള വേഷക്കാർ വന്നിറങ്ങി; നാട്ടുകാർക്കു കോള് | Bulls Eye | Podcast | Business Podcast

May 26, 2026 7m

സർക്കാർ മാറിയപ്പോൾ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാർ മുതൽ പൂജ്യം സ്റ്റാർ ഹോട്ടലുകളിൽ വരെ മുറി കിട്ടാനില്ല. ദൂരെയുള്ള ഹോട്ടലുകൾക്കും നഗരത്തിലെ ‘സ്പിൽ ഓവർ’ ബിസിനസ് കിട്ടുന്നുണ്ട്. സാമ്പത്തിക വിശാരദർ ഇതിനെ…

S2E55 വിരമിച്ചവർ വന്നാട്ടേയ്, വൈക്ലബ്യം മാറ്റിത്തരാം | Post-retirement depression | Business Podcast | Bulls Eye

May 20, 2026 4m

ജോലിയിൽ നിന്നു വിരമിച്ചവർക്ക് ഇപ്പോൾ പോസ്റ്റ് റിട്ടയർമെന്റ് ഡിപ്രഷൻ സാധാരണമാകുന്നു. ഇങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടുണ്ടത്രെ. അവർക്കായി ആക്ടിവിറ്റിയും കൗൺസലിങ്ങും ഒരു ബിസിനസ് ആക്കിയാലോ? വിശദമായി…

S2E54 പണമൊഴുക്ക് നോക്കണം ഇല്ലെങ്കിൽ നിണമൊഴുകും | Business Podcast | Money Flow | Business Risk

May 12, 2026 5m

പരവതാനി, ഹോം ഡെകോർ, ഫാൻസി ഫർണിച്ചർ, ഫൈവ്സ്റ്റാർ... മനുഷ്യന് അത്യാവശ്യമില്ലാത്ത ഇത്തരം ഓരോന്നിനും മുതൽമുടക്ക് അവിടത്തെ പണമൊഴുക്ക് നോക്കി വേണം. ഇല്ലെങ്കിൽ നിക്ഷേപകന്റെ നിണമൊഴുകും. പല കാരണങ്ങളാൽ മണി…

S2E53 വിദ്യാസമ്പന്നനോ ഇനി സമ്പന്നൻ! | Bullseye | Manorama Online Podcast

May 05, 2026 4m

നഗരത്തിൽ ചായത്തട്ട് നടത്തുന്ന ചെറുപ്പക്കാരനാണ്. എത്ര വരവുണ്ടെന്ന് ആർക്കും പിടിയില്ല. ഗ്ലാമറില്ല, സമൂഹത്തിൽ ഉന്നതപദവിയില്ല. പക്ഷേ, ഇതൊക്കെ ഉണ്ടെന്നു ഭാവിച്ച് അവിടെ ചായ കുടിക്കാനെത്തുന്നവർക്കു…

S2E52 വേണം കാശുമുടക്കി ഹെലിപാഡും ബങ്കറും | Helipad | Bulls Eye | Business Podcast

Apr 28, 2026 6m

ഹെലിപാഡ് ഇല്ലാതെന്തു ജീവിതം? ഒരു റെസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ ഏതോ സ്ഥിരം പ്രശ്നക്കാരൻ ഉന്നയിച്ച ആവശ്യമാണ് ഹെലിപാഡ്. പെട്ടെന്ന് ആർക്കെങ്കിലും നെഞ്ച് വേദന വന്നാൽ, തീപിടിത്തം ഉണ്ടായാൽ വേഗം ആശുപത്രിയിൽ…

S2E51 ആളെ വരുത്തി കൊത്തിക്കാനും ആപ് | Dine Out App | Food Delivery App | Bulls Eye Podcast

Apr 21, 2026 7m

ഭക്ഷണം പാഴ്സൽ വരുത്താൻ ആപ്പുകളും അതു വീട്ടിലിരുന്നു കഴിക്കലും ശീലമായതോടെ റസ്റ്ററന്റുകളിൽ പോകുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് കാലത്താണത്രെ ഈ ശീലം വ്യാപകമായത്. പാഴ്സലിന് പഴയ കാലത്തു പറഞ്ഞിരുന്ന ‘പകർച്ച’…

S2E50 ജിസിസിയിൽ നമ്മളല്ലോ രാജാപാർട്ടുകാർ | Bulls Eye Podcast | GCC | Tech Ecosystem

Apr 16, 2026 7m

ജിസിസി എന്നാൽ ഇത്രയും കാലം ഗൾഫ് സഹകരണ കൗൺസിൽ ആയിരുന്നു. കാലം മാറുമ്പോൾ പേരും അർഥവുമൊക്കെ മാറും. ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ–ജിസിസി! ഇന്ത്യക്കാർക്കു മൂളയുണ്ടെന്നു മനസ്സിലാക്കി വിദേശ ബഹുരാഷ്ട്ര…

S2E49 കാതിലൂടെയാണ് പുതിയ കച്ചവടങ്ങൾ | Bulls Eye Podcast | Audio Books

Apr 07, 2026 4m

ട്രെയിൻ യാത്രയ്ക്കിടെ പത്ര–പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന വിഐപിയെ അപരിചിതനായ സഹയാത്രികൻ ചെന്നു പരിചയപ്പെട്ടു കുശലം പറഞ്ഞ് കൊച്ചു വർത്തമാനങ്ങളിലേക്കു കടന്നു. യാത്രയിലെ ബോറടി മാറ്റാനുള്ള വെടിവട്ടമാണു…

S2E48 പത്രങ്ങൾ പിന്നേം പുലികളായി കേട്ടാ | Media Acquisitions | Bulls Eye Podcast | Business Podcast

Mar 23, 2026 6m

ജർമനിയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ആക്സൽ സ്പ്രിങ്ങർ ബ്രിട്ടനിലെ ഡെയ്‌ലി ടെലഗ്രാഫ്, സൺഡേ ടെലഗ്രാഫ് പത്രങ്ങളെ വൻ വിലകൊടുത്തു വാങ്ങുകയാണ്. റിസീവർ ഭരണത്തിലായ ടെലഗ്രാഫിനെ വാങ്ങാൻ യുഎഇയിൽ നിന്നും…

S2E47 കിഡൽറ്റുകളുടെ കളിപ്പാട്ടം കളി | Kidults | Bulls Eye Podcast | Toy Business

Mar 17, 2026 4m

മുതിർന്നിട്ടും കളിപ്പാട്ടം കളിക്കുന്നവരെ കി‍‍‍‍ഡൽറ്റ്സ് എന്നാണു വിളിക്കുന്നത്. എന്നുവച്ചാൽ കിഡ്സ് ആയി തുട‍രുന്ന അഡൽറ്റ്സ്. അവർ കുട്ടിത്തം വിടുന്നില്ല. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ.…

S2E46 പ്രാന്തുപിടിക്കുന്ന ഹോട്ടൽ പ്രാതൽ | Bulls Eye | Breakfast Buffet | Podcast

Mar 10, 2026 5m

പണവും പ്രതാപവുമുണ്ടെന്നു കരുതുന്നവർ പ്രാതൽവേളകളിൽ കാണിക്കുന്ന പ്രാന്തുകൾ കണ്ടാൽ വട്ടായിപ്പോകും. കാശു കൊടുത്തതു മുതലാക്കാനെന്ന പേരിൽ പ്ലേറ്റിൽ സകലതും ഓവർലോഡ് ചെയ്തിട്ട് വേസ്റ്റാക്കുന്നവരുണ്ട്. 15…

S2E45 നമ്മ ബെംഗളൂരു ഹുഡുഗ ചതിച്ചാശാനേ | Bulls Eye Podcast | Anthropic startup | IT industry

Feb 26, 2026 7m

ബെംഗളൂരുവിലെ സെന്റ് ജോസഫ് സ്കൂളിൽ പഠിച്ച് അവിടത്തെ പിഇഎസ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് കഴിഞ്ഞ് യുഎസിലേക്കു പോയ രാഹുൽ പാട്ടീൽ ബെംഗളൂരുവിലെ ഐടി ബിസിനസിന്റെ തന്നെ അന്തകനായി തിരിച്ചു…

S2E44 സ്വന്തം ജെറ്റ് ഇല്ലാതെ എന്തു ജീവിതം | Business Podcast | Private Jet | Bulls Eye

Feb 17, 2026 6m

അംബാനിയെയോ അദാനിയെയോ പോലെ ജീവിക്കാൻ വർഷം 20 കോടിരൂപ ചെലവാക്കിയാൽ മതിയെന്നൊരു കണക്ക് മുൻപ് ഉണ്ടായിരുന്നു. ആരോ മിനക്കെട്ടിരുന്ന് കണക്ക് കൂട്ടിയെടുത്തതാണ്. ഇപ്പോൾ തുക ഇരട്ടി ആയിക്കാണും. ഇതിനെ…

S2E43 എഐക്ക് അബദ്ധം പറ്റി, കോടികൾ പൊട്ടി | Business Podcast | Bulls Eye | Epi 43

Feb 10, 2026 8m

ഒറ്റയടിക്ക് നടപ്പാക്കിയാൽ പണി പാളുന്ന പരിപാടിയാണ് എഐ ഉപയോഗിച്ചുള്ള ബിസിനസ്സ് പരീക്ഷണങ്ങൾ. കുറേശെ മൊഡ്യൂളുകളായി നടപ്പാക്കുകയാണെങ്കിൽ വൻ നഷ്ടങ്ങൾ ഒഴിവാക്കാനും കഴിയും. വിശദമായി കേൾക്കാം ബുൾസ് ഐ…

S2E42 ബിസിനസ് ഭാവിയിലെ ഭൂതവും വർത്തമാനവും | Business Podcast | Bulls Eye | Business Strategy 2026 | Epi 42

Jan 20, 2026 5m

ബിസിനസ് വർത്തമാനങ്ങളിൽ ഭാവിയിലെ ഭൂതങ്ങൾ പ്രധാനമാണ്. പ്രതിസന്ധികളെ മുൻകൂട്ടിക്കണ്ട് നേരത്തേതന്നെ മാറ്റിപ്പിടിക്കാൻ കഴിയണം. ഓടുന്നതെങ്ങോട്ടാണെന്നു മനസ്സിലാക്കി ഒരു മുഴം മുൻപേ. അവസരങ്ങളും ഇതുപോലെയാണ്.…

S2E41 പിള്ളേരുകളി കാര്യമായി, ശതകോടികളായി | Billionaires | Business Podcast | Bulls Eye

Jan 13, 2026 7m

അമേരിക്കയിൽ മൂന്നു പിള്ളേര് കമ്പനിയുണ്ടാക്കി ശതകോടീശ്വരൻമാരായപ്പോൾ അതിൽ രണ്ടു പേർ ഇന്ത്യക്കാർ. കർണാടകയിൽ നിന്നും ഡൽഹിയിൽ നിന്നും കുടിയേറിയവരുടെ മക്കൾ. വെറും 22 വയസ്സിൽ ശതകോടീശ്വരൻമാരായി മാർക്ക്…

S2E40 കാലത്തിൽ മറയുന്നു കണ്ണായതെല്ലാം | BullsEye Podcast

Jan 06, 2026 5m

പണ്ടൊക്കെ വീടുകളിൽ അച്ഛനമ്മമാർ സ്ഥലത്തില്ലെങ്കിൽ എന്തോ രഹസ്യം പോലെ അയലത്തെ കുട്ടികളുൾപ്പെടെ ഒ‌ത്തുകൂടി എംടിവി കാണലും എഫ്ടിവി കാണലുമുണ്ടായിരുന്നു. ഫാഷൻ ടിവിയിൽ ഇപ്പോഴും ലോകമാകെ ഫാഷനും ലൈഫ്സ്റ്റൈലും…

S2E39 നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക | BullsEye Podcast

Dec 31, 2025 4m

സുഹൃത്തിന്റെ നെറ്റിയിൽ പൊള്ളിയ പാട്. എന്താ കാര്യം? എങ്ങാണ്ട് ടൂറ് പോയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൽ തങ്ങി. കുളിക്കാൻ ടബ്ബിൽ കയറി നിന്ന് ഏതോ ടാപ്പിൽ പിടിച്ചു തിരിച്ചു. തിളച്ച വെള്ളം ജെറ്റ് പോലെ വന്ന്…

S2E38 കച്ചവടത്തിലും വന്നു, സാരോപദേശി സ്രാങ്ക് | Bulls Eye Podcast | Epi 38

Dec 24, 2025 4m

കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട്…

Frequently Asked Questions

How many episodes does Bull's Eye have?

Bull's Eye has published 100 episodes since February 2024, covering topics in Business, Business News.

Is Bull's Eye still active?

Bull's Eye is currently highly active with new episodes weekly. Average episode length is 5m.

How do I contact Bull's Eye for sponsorship or guest appearances?

Sign up on Grep.FM to access contact details for Bull's Eye, including email and social media links.

Similar Podcasts