Publishing Details
Contact & Outreach
About This Podcast
Explore Statistics
Recent Episodes
ഡിജിറ്റല്‍ യുഗത്തിലെ വ്യക്തിഗത ബ്രാന്‍ഡിങ് | What is Personal Branding and its Importance in the Digital Age
ഡിജിറ്റല്‍ രംഗം കുതിപ്പ് നടത്തുന്ന ഈ കാലത്ത് ഈ പ്ലാറ്റ്ഫോമുകളില്‍ എങ്ങനെ വ്യക്തിഗത ബ്രാന്‍ഡിങ് നടത്താം എന്നതിനെ കുറിച്ചാണ് ഇന്നത്തെ ജോബ് ജേണി സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട്…
കൗതുകം ലേശം കൂടട്ടെ... കരിയറില്‍ പ്രകാശം പരക്കട്ടെ |How to work curiosity in career
കരിയറില്‍ കൗതുകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചാണ് ഈ ലക്കം ജോബ് ജേണിയില്‍. ഹോസ്റ്റ്; അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്; കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കരിയറില്‍ കുതിക്കാന്‍ എഐ ഫ്‌ളൂവന്‍സി | Importance of AI fluency
https://widget.spreaker.com/player?episode_id=67264820&theme=dark&playlist=show&playlist-continuous=true&chapters-image=true&episode_image_position=right&hide-logo=true&hid…
അഭിമുഖങ്ങള്‍ക്കായി എങ്ങനെ തയ്യാറെടുക്കാം ? | How to prepare for an interview?
കൃത്യമായ കാഴ്ചപ്പാടൊ വേണ്ടത്രെ തയ്യാറെടുപ്പോ ഇല്ലാതെ അഭിമുഖങ്ങള്‍ക്ക് പോകരുത്. കാരണം ജോലി ലഭിക്കുന്നതിനായുള്ള നിര്‍ണായക കടമ്പയാണ് അഭിമുഖങ്ങള്‍. അഭിമുഖങ്ങളെ എങ്ങനെ നേരിടാം. അഭിമുഖങ്ങള്‍ക്കായി…
ഇഷ്ടമുള്ള സമയത്ത് ചെയ്യാവുന്ന ഗിഗ് വര്‍ക്കുകള്‍ | What is a gig worker?
കോവിഡ് കാലത്തിനു ശേഷം നമ്മള്‍ കൂടുതലായി പരിചയിച്ച ഒരു തൊഴില്‍രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത്‌ചെയ്യുന്നതാണ് ഗിഗ്…
ഒരേ ജോലി ചെയ്ത് മടുത്തില്ലേ? ഒന്ന് മാറികളിച്ചാലോ? കരിയര്‍ ജംഗിള്‍ ജിം എന്ന അത്ഭുത വിദ്യ | what is career jungle gym
ഒരു ജോലി നേടി ഒരേ ട്രാക്കില്‍ മുന്നോട്ടുപോകുന്ന പരമ്പരാഗത രീതിയെ നമുക്ക് കരിയര്‍ ലാഡര്‍(ഗോവണി) എന്ന് വിളിക്കാം. ഒരു ഗോവണി സംവിധാനത്തിലൂടെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ അവസരങ്ങളും സാധ്യതകളും…
ജീവിതകാലം മുഴുവന്‍ ജോലിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയോ? ഒരു ബ്രേക്ക് എടുത്താലോ | Importance of Career break
ജീവിതകാലം മുഴുവന്‍ ജോലിയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയോ? ജോലിക്കപ്പുറം ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ക്ക് കൂടി ശ്രദ്ധ കൊടുക്കേണ്ടേ..? വേണം, ജോലിത്തിരക്ക് കൊണ്ട് വിരസമായ ജീവിതത്തില്‍ ഒരു…
കരിയറില്‍ തിളങ്ങാന്‍ വേണം നെറ്റ്വര്‍ക്കിങ് | Importance of Networking in career
നമുക്കറിയാവുന്നവരുടെ കൂട്ടത്തെ നമുക്ക് നമ്മുടെ നെറ്റ്വര്‍ക്ക് എന്ന് പറയാം. സമാന താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും പങ്കിടുന്ന ആളുകളുമായി ബന്ധങ്ങള്‍ സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന കലയാണ്…
സഹപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടാക്കാം, കരിയർ മെച്ചപ്പെടുത്താം |How to develop good relationship with colleagues
ഓരോരുത്തരും ഏറ്റവും കൂടുതല്‍ സമയം സജീവമായി ചെലവഴിക്കുന്നത് ജോലിസ്ഥലത്തായിരിക്കും, സ്വന്തം വീട്ടില്‍ പോലും അത്രമാത്രം സമയം ചെലവഴിക്കാന്‍ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ ജോലി ചെയ്യുന്ന സ്ഥാപനവുമായും…
പാട്ടുപാടി, കഥപറഞ്ഞ് ഭാഷപഠനത്തിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്തേണ്ടത് എങ്ങനെ ?
കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസ്സിലും ഇത്തവണ രണ്ടാം ക്ലാസ്സിലും പാഠപുസ്തകരചനയില്‍ പങ്കാളിയായിട്ടുള്ള എംഎം സചീന്ദ്രനാണ് ഇന്ന് ജോബ് ജേണീസില്‍ അതിഥി. ഭാഷാപഠനത്തിലെ പുതിയ സമീപനമെന്താണ് എങ്ങനെയാണ് കുട്ടികളെ…
നല്ലൊരു ലീഡറാവാന്‍ എന്ത് ചെയ്യണം | What Makes A Good Leader?
ഒരു ജോലിയില്‍ വളരെ വേഗത്തില്‍ മുന്നേറാന്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കഴിവാണ് നേതൃത്വശേഷി. സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും വ്യക്തികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട…
നിരന്തരം പഠിക്കാനും നവീകരിക്കാനുമുള്ള കഴിവ്, കരിയറില്‍ വേണം Upskilling | Importance of upskilling
കഴിവുകള്‍ വികസിപ്പിക്കുന്നതിനും തുടര്‍ച്ചയായ പഠനത്തിനുമുള്ള അവസരങ്ങള്‍ സജീവമായി പിന്തുടരുന്നതിലൂടെ, വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്…
ജോലിക്കൊപ്പം പാഷനെ വരുമാനമാക്കാം ജീവിതം അടിപൊളിായാക്കാം | follow your passion and make money
നിലവിലെ ജോലിക്കൊപ്പം രണ്ടാമതൊരു വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നതാണ് സൈഡ് ഹസില്‍. ഈ ആശയത്തെ കുറിച്ചാണ് ഈ ആഴ്ച്ചത്തെ ജോബ് ജേണീസ് സംസാരിക്കുന്നത്. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്സിങ്: പ്രണവ്…
എഐ കുതിക്കുമ്പോള്‍ തളരാതെ പിടിച്ചുനില്‍ക്കാന്‍ സജ്ജരാവാം | What are the advantages and disadvantages Of AI
നിര്‍മിതബുദ്ധി (AI) യുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് കാരണം ലോകത്തിന്റെ വളര്‍ച്ചയുടെ വേഗവും കാര്യക്ഷമതയും വര്‍ധിക്കുന്നത് …
ഏത് ജോലിക്കും വേണം പ്രൊഫഷണലിസം | Importance of professionalism
പ്രൊഫഷണലിസം എന്നത് കേവലം ജോലിക്കനുസരിച്ചുള്ള വസ്ത്രധാരണം, ഗ്രൂമിങ് എന്നിവ മാത്രമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്, അവയൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്നിരിക്കത്തന്നെ പ്രധാനപ്പെട്ട…
അമ്മമാര്‍ക്ക് എങ്ങനെ സംരംഭകരാകാം | Mom Entrepreneurs
നിരവധി അമ്മസംരംഭകര്‍ (Mompreneurs ) നമുക്ക് ചുറ്റുമുണ്ട്. ഓരോ വര്‍ഷവും ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന അമ്മമാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു. അമ്മയാകുന്നതോടെ സ്ത്രീകളില്‍ ധാരാളം…
ഇമേജ് ബില്‍ഡിങ്ങും കണ്‍സള്‍ട്ടിങ്ങും | The Importance of Image Building
എന്താണ് ഇമേജ് ബില്‍ഡിങ്. ഇമേജ് ബില്‍ഡിങ്ങിന്റെ അനന്ത സാധ്യതകള്‍ എന്തൊക്കെയാണ്. തൊഴില്‍ രംഗത്ത് ഇമേജ് ബില്‍ഡിങ്ങിനുള്ള പ്രാധാന്യം എന്താണ്. ഹോസ്റ്റ്: അഞ്ജന ആര്‍.ജെ. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.…
ലിങ്ക്ഡ് ഇന്‍ പ്രൊഫെല്‍ മികവുറ്റതാക്കാം, ജോബ് മാര്‍ക്കറ്റില്‍ തിളങ്ങാം | How to make better linkedin profile
ഏതു മേഖലയിലായാലും മികച്ച കരിയര്‍ ഏതൊരാളുടെയും ലക്ഷ്യമാണ്. ഒരു ജോലി കിട്ടാന്‍ ഡിഗ്രി തന്നെ ധാരാളമാണെന്നിരിക്കെ നമുക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകാന്‍ എന്താകും കാരണം? ജോലി ഉള്ളവര്‍ തന്നെ…
വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | Transition from Student to Professional
വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രൊഫഷണലായി മാറുമ്പോള്‍ നാം നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങളാണ്…
സമ്പാദ്യം 'ദാ വന്നു ദേ പോയി' ആണോ ? | പ്രശ്‌നമാണ് പരിഹാരവുമുണ്ട് | Importance of Financial Management
ഭൂരിഭാഗം ആളുകള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം എന്നത് ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. വളരെ ബുദ്ധിപൂര്‍വം സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കുന്നവരും നമുക്ക് ഇടയിലുണ്ട്. ഒന്ന് മനസുവെച്ചാല്‍…
Frequently Asked Questions
JOB JOURNEY BY ANJANA |MATHRUBHUMI has published 30 episodes since June 2024, covering topics in Business, Careers.
JOB JOURNEY BY ANJANA |MATHRUBHUMI is currently dormant with new episodes weekly. Average episode length is 13m.
Sign up on Grep.FM to access contact details for JOB JOURNEY BY ANJANA |MATHRUBHUMI, including email and social media links.