Spiritual
Manorama Online
Publishing Details
Contact & Outreach
About This Podcast
Explore Statistics
Recent Episodes
S1E117 സമാധാനത്തിന്റെ കാൽപന്ത്
ലോകം കാൽപന്താവേശത്തിലേക്കു കടക്കുകയാണ്. വാശിയും വൈരാഗ്യവും ചടുലതയും അൽപം പരുക്കഭിനയവുമൊക്കെയുള്ള മനുഷ്യജീവിതത്തിന്റെ പരിഛേദമായ കളിയാണ് ഫുട്ബോൾ. ഈ കായികയിനം ഇത്രത്തോളം ജനപ്രിയമായതും ഇതുകൊണ്ടുമാത്രം.…
S1E154 അഗ്നിക്ഷേത്ര വിസ്മയങ്ങൾ Sadhguru Unveils the Secrets of Fire Worship
ആളുകൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞുവെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മരണം സംഭവിക്കുമെന്നും തിരിച്ചറിയുമ്പോൾ, അവർ മരിക്കാനായി പവിത്രമായ ഒരിടത്തേക്ക് തനിയെ പോകുമായിരുന്നു. അവർക്ക് തങ്ങളുടെ…
S1E116 രേവതി ബലരാമനെ വരിച്ച കഥ
പ്രാപഞ്ചിക യുഗങ്ങളുടെ മഹാവിശാലത പറയുന്നതിനാൽ പുരാണകഥകളിൽ ഏറെ വിസ്മയിപ്പിക്കുന്ന കഥകളിലൊന്നാണ് ബലരാമന്റെയും രേവതിയുടെയും. ജ്ഞാനിയും ശക്തനുമായ കകുദ്മി എന്ന രാജാവിന്റെ മകളായിരുന്നു രേവതി. രേവതി വളർന്നു…
S1E153 മനസ്സ് അസ്വസ്ഥമാണോ? ശാന്തിയുടെ ‘രഹസ്യം’
ഒരിക്കൽ ജപ്പാനിലെ മലനിരകളിലൊന്നിൽ ഒരു വൃദ്ധനായ സെൻ സന്യാസി ജീവിച്ചിരുന്നു. ഒരു ശരത്കാല സന്ധ്യയിൽ, യുവ പണ്ഡിതൻ അദ്ദേഹത്തെ കാണാനായി ആ മല കയറി. ശാന്തിയുടെ രഹസ്യം പഠിക്കാനാണ് താൻ വന്നതെന്ന് യുവാവ് സെൻ…
S1E114 അധികാരം ഉന്മത്തനാക്കിയ രാജാവ്
സൂര്യവംശത്തിലെ ശക്തനായ ഭരണാധികാരിയായിരുന്ന ഇക്ഷ്വാകു രാജാവിന്റെ നൂറ് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ദണ്ഡൻ. ശക്തിയും അധികാരവുമുണ്ടായിരുന്നെങ്കിലും ദണ്ഡന് ജ്ഞാനവും ആത്മനിയന്ത്രണവും കുറവായിരുന്നു.…
S1E152 തിലകക്കുറിയായി മാറിയ തപോവൻ മഹരാജ്
സ്വാമി തപോവൻ മഹരാജ്... ആധുനിക ഭാരതം കണ്ട ഏറ്റവും ആദരണീയരായ ആത്മീയ ഗുരുക്കന്മാരിലൊരാൾ..ഹിമാലയത്തിന്റെ രത്നമെന്നറിയപ്പെട്ട തപോവൻ സ്വാമി തന്റെ ഉന്നതമായ ജീവിതം കൊണ്ട് ഇന്ത്യയുടെ ആത്മീയവഴിയിൽ തനതായൊരു…
S1E113 പുഴകളായി മാറിയ സഹോദരിമാർ
അസാധാരണമായ എന്തോ ഒന്ന് ആ കുടിലിലുള്ളതായി സഹോദരിമാർക്ക് തോന്നി. അവിടെ കൃഷി ചെയ്യാനുള്ള ഉപകരണങ്ങളോ വിറകോ സാധാരണ ജീവിതത്തിന്റെ ലക്ഷണങ്ങളോ ഇല്ലായിരുന്നു. രാത്രിയിൽ ഉറക്കമുണർന്ന റൈമ കണ്ടത്, ആ വൃദ്ധ…
S1E151 സർഗാത്മകത അഥവാ ക്രിയേറ്റിവിറ്റി
സർഗാത്മകത എന്ന വാക്കിന് സദ്ഗുരു നൽകുന്ന നിർവചനം വ്യത്യസ്തമാണ്. അദ്ദേഹം വിശ്വസിക്കുന്നത് ഒരു മനുഷ്യനും യഥാർത്ഥ അർത്ഥത്തിൽ 'ക്രിയേറ്റീവ്' ആകാൻ കഴിയില്ല എന്നാണ്. നമ്മുടെ ചുറ്റുമുള്ള കാര്യങ്ങളെ വളരെ…
S1E112 മഥുരയിലെത്തിയ ശ്രീകൃഷ്ണൻ
ഒരു സായാഹ്നമായിരുന്നു അന്ന്. എന്നാൽ മഥുരാപുരി സൂര്യതേജസ്സോടെ അന്നു പ്രകാശിച്ചുനിന്നു. വസുദേവ പുത്രനായ കൃഷ്ണൻ തന്റെ നഗരിയിലേക്കു തിരിച്ചുവരുന്നു. കാലങ്ങൾക്കു മുൻപേ കംസന്റെ ക്രൂരതയിൽനിന്നു രക്ഷിക്കാൻ…
S1E150 തുടക്കത്തിലല്ല...ലക്ഷ്യത്തിലാണു വിജയം | Beyond the Beginning:The Destination Matters
ഒട്ടും ആശാവഹമല്ലാത്ത ജീവിതപ്രതിസന്ധികളിൽ പെട്ടുഴറാറുണ്ട് പലരും. ഇനിയൊരു വിജയകാലം അകലെയാണെന്ന് അത്തരം പ്രതിസന്ധികൾ തോന്നിപ്പിച്ചേക്കും. എന്നാൽ വിജയം കുറച്ചുമുന്നിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ടാകും. അൽപം…
S1E111 ചന്ദ്രനിലെ മുയൽ രൂപം | The Legend of the Rabbit on the Moon
ജാതകകഥകളിൽ വളരെ പ്രശസ്തമായ ഒരു കഥയാണ് ചന്ദ്രനിലെ മുയൽ. നാം ചന്ദ്രനിലേക്ക് നോക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ ഒരു മുയൽരൂപം കാണാറുണ്ട്. ലോകത്തെമ്പാടുമുള്ള പഴമക്കാർ ഈ രൂപത്തിന്റെ ഉദ്ഭവം പശ്ചാത്തലമാക്കി…
S1E149 മാടക്കടയിൽ നിന്ന് ആത്മജ്ഞാനം; നിസർഗദത്തയുടെ അസാധാരണ ജീവിതം
ആധുനിക അദ്വൈത ചിന്തയിലെ ഏറ്റവും ശ്രദ്ധേയ ശബ്ദങ്ങളിലൊന്നാണ് നിസർഗദത്ത മഹാരാജ്. അദ്ദേഹത്തിന്റെ ആത്മീയ യാത്ര അസാധാരണമായ ലാളിത്യവും തീവ്രതയും നിറഞ്ഞതാണ്. സാധാരണക്കാരനായുള്ള ഒരാളിൽ എങ്ങനെയാണ് ശക്തമായ…
S1E110 കുബേരന്റെ സദ്യയും ഗണപതിയുടെ തീരാവിശപ്പും
ദേവലോകത്തു തനിക്കുള്ള സ്ഥാനവും കൈവശമുള്ള അതിസമ്പത്തും കാരണം കുബേരൻ അൽപം അഹങ്കാരചിത്തനായിരുന്നു. തന്റെ സമ്പത്തും മഹിമയുമൊക്കെ പ്രദർശിപ്പിക്കാനായി അദ്ദേഹം എല്ലാവർഷവും വലിയൊരു വിരുന്ന് തന്റെ രാജധാനിയിൽ…
S1E148 വിഷാദക്കടൽ നീന്തിയ നറുനിലാവ്; ചന്ദ്രനെ ചുറ്റിയ കോളിൻസ്
എല്ലാവിധ യോഗ്യതയുണ്ടായിട്ടും കാത്തിരുന്ന ലക്ഷ്യം കൺമുന്നിൽ വഴുതിപ്പോകുന്നത് കാണുക. മറ്റുള്ളവർ അതു നേടുന്നത് ഒറ്റപ്പെടലിന്റെ വേദനയോടെ കണ്ടുകൊണ്ടിരിക്കുക. ജീവിതത്തിലെ വിഷമകരമായതും ആത്മവിശ്വാസം…
S1E109 ഓടക്കുഴൽ ആയുധമാക്കിയ രാജകുമാരൻ | Abhayamani's Enchanting Tale
തായ്‌ലൻഡിലെ ഒരു നാട്ടുരാജ്യത്ത് അഭയമണി എന്നൊരു രാജകുമാരനുണ്ടായിരുന്നു. മറ്റു രാജകുമാരന്മാർ വാൾപ്പയറ്റും യുദ്ധമുറകളും പഠിച്ചപ്പോൾ, അഭയമണി തിരഞ്ഞെടുത്തത് സംഗീതമായിരുന്നു. അവൻ ഒരു മാന്ത്രിക ഓടക്കുഴൽ…
S1E147 മാനസിക തടസ്സങ്ങളെ എങ്ങനെ മറികടക്കാം? | Unlock Your Potential: Strategies to Overcome Mental Blocks
വ്യക്തമായി ചിന്തിക്കുന്നതിൽ നിന്നോ, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിൽ നിന്നോ, ജീവിതത്തിൽ മുന്നോട്ട് പോകുന്നതിൽ നിന്നോ നമ്മെ തടയുന്ന അദൃശ്യ മതിലുകളാണ് മാനസിക തടസ്സങ്ങൾ. ആത്മസംശയം, പരാജയഭീതി,…
S1E108 കണ്ണന്റെ മാല വീണ മരം
ഗുരുവായൂരിൽ ഒരു കൊന്നമരം നിന്നിരുന്നു. അക്കാലത്ത് ഒരു ബാലൻ ഗുരുവായൂരിൽ ദർശനം നടത്താനായി എന്നുമെത്തുമായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ ബാലനും ഗുരുവായൂരപ്പനും നല്ല കൂട്ടായി. ബാലൻ വരുമ്പോൾ…
S1E146 ദൈവമാണോ അതോ കർമമാണോ ജീവിതത്തെ നിയന്ത്രിക്കുന്നത്? | Is Your Life Governed by God or Karma?
കർമം എന്ന വാക്കിനെക്കുറിച്ച് നമുക്കെല്ലാം പല ധാരണകളുണ്ടാകാം. ദൈവമാണോ കർമ്മമാണോ എന്ന തർക്കത്തിലല്ല, മറിച്ച് നമ്മുടെ ജീവിതത്തെ എങ്ങനെ ബോധപൂർവ്വം നയിക്കാം എന്നതിലാണ് കാര്യം. ഇവിടെ സംസാരിക്കുന്നത് പ്രിനു…
S1E107 ചന്ദ്രന്റെ ദേവത...ആരാണ് ആർട്ടിമിസ്?
ഗ്രീക്ക് ഇതിഹാസത്തിൽ നിശ്ചയദാർഢ്യത്തിന്റെയും കാർക്കശ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണ് ആർട്ടിമിസ്. ചന്ദ്രയാത്ര പോലെ സാഹസികത നിറഞ്ഞ ഒരു ദൗത്യത്തിന് ആ ദേവിയുടെ പേരിട്ടതിൽ അതുകൊണ്ട് തന്നെ…
S1E145 ഊരാക്കുടുക്ക് | Solving Complex Problems with Simple Ingenuity
ഊരാക്കുടുക്ക് എന്നത് നമ്മൾ സ്ഥിരം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കാണ്. പരിഹരിക്കാൻ പാടുള്ള ഒരു സമസ്യയെ സൂചിപ്പിക്കാനായാണ് ഇതുപയോഗിക്കുന്നത്. നമ്മുടെയെല്ലാം ജീവിതത്തിൽ പ്രശ്നങ്ങളുണ്ട്. ചിലത് ലളിതവും…
Frequently Asked Questions
Spiritual has published 100 episodes since August 2025, covering topics in Kids & Family, Religion & Spirituality.
Spiritual is currently highly active with new episodes weekly. Average episode length is 4m.
Sign up on Grep.FM to access contact details for Spiritual, including email and social media links.
Similar Podcasts
Shabab - Webzine Podcast
Shabab Webzine
73 episodes
Pf Anilkumar Podcast Malayalam_Aparna V
Aparna V
111 episodes
RupeshDilSe - Malayalam
Rupesh Jain
9 episodes
Walk with Jesus Christ - Pastor Binoy Jose
Binoy Jose
185 episodes
Katha Lokam | Malayalam and English Stories for Kids
Dr.Renu Raj
58 episodes
Manorama Children
Manorama Online
76 episodes