Episodes 76
Avg. Duration 5m
Activity Highly Active
Since Jul 2022
Latest Episode May 2026

Publishing Details

Schedule
Every 2 Weeks
Format
Episodic
Consistency
100%
Hosting
www.omnycontent.com

Contact & Outreach

About This Podcast

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ...  ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി. 

When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html

Explore Statistics

Recent Episodes

S1E76 അമ്മേ, എൻജോയ് എൻജോയ് | Ayinu Podcast | Manorama Online Podcast

May 16, 2026 5m

അമേരിക്കൻ എഴുത്തുകാരിയായ അഡ്രിയാൻ റിച്ച് പറയുന്നത് 'മാതൃത്വം' (Motherhood) എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ അനുഭവമാണ്, എന്നാൽ 'മാതൃത്വ വ്യവസ്ഥ' (Institution of Motherhood) എന്നത് പുരുഷാധിപത്യം…

S1E75 ആണുങ്ങളെ ബഹുമാനിച്ച് ബുദ്ധിമുട്ടിക്കല്ലേ | Ayinu Podcast | Manorama Online Podcast

May 02, 2026 2m

'എനിക്ക് നിങ്ങളെ ഇഷ്ടമാണ്, പക്ഷേ ഈ കാര്യത്തിൽ എനിക്ക് വിയോജിപ്പുണ്ട്' എന്ന് പറയാൻ കഴിയുന്നിടത്താണ് നല്ല പാർട്ണർഷിപ് ഉണ്ടാകുക. കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' A good partnership is one…

S1E74 എന്റണ്ണൻ സൂപ്പറാ, ഞാൻ അത്ര പോരാട്ടോ... | Ayinu Podcast | Manorama Online Podcast

Apr 18, 2026 5m

പങ്കാളിയെ അമിതമായി മഹത്വവൽക്കരിക്കുന്നത് സ്ത്രീയുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നു? കേൾക്കുമ്പോൾ വലിയ സ്നേഹമായി തോന്നുമെങ്കിലും ഇതിന്റെ പിന്നിലെ സാമൂഹിക അന്തർധാര എന്താണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ…

S1E73 'ആൺകുട്ടി പെൺകുട്ടി' | Ayinu Podcast | Manorama Online Podcast

Apr 04, 2026 3m

ആൺകുട്ടികൾക്ക് മാത്രം അമിത പ്രാധാന്യം നൽകുന്ന വികലമായ സാമൂഹിക ബോധത്തെ ചോദ്യം ചെയ്യണോ? ഒരാളുടെ തണലിലല്ല, സ്വന്തം ചിറകിലേറി പറക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ മാറ്റം സാധ്യമാകൂ.…

S1E72 'എനിക്ക് തുണയുണ്ടേ' | Ayinu Podcast | Manorama Online Podcast

Mar 21, 2026 2m

ഇണകളിൽ അധികാരശ്രേണി പ്രവർത്തിക്കുന്നുണ്ടോ? ഒരു പങ്കാളിയോ തുണയോ കൂടെയുള്ളപ്പോൾ മാത്രം ആത്മവിശ്വാസം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടാണ്? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Do…

S1E71 ശ്യോ, ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ? | Ayinu Podcast | Manorama Online Podcast

Mar 07, 2026 3m

സ്ത്രീയുടെ ഒപ്പം നിൽക്കാത്ത സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ അത് സ്വാഭാവികമായ ഒന്നല്ല, മറിച്ച് നമ്മുടെ സാമൂഹിക വ്യവസ്ഥിതി (Social Construction) ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. എന്ത്…

S1E70 അയ്യോ, എന്തൊരു ഭാരം | Ayinu Podcast | Manorama Online Podcast

Feb 21, 2026 4m

പുറത്തെ ജോലിയും വീട്ടുജോലിയും ചുമക്കേണ്ടി വരുന്ന ഇരട്ടഭാരം സ്ത്രീകൾ താങ്ങേണ്ടിവരാറുണ്ടോ? അപ്പോൾപിന്നെ വീട്ടിൽ ഇരുന്നേക്കാം എന്ന് ചിന്തിക്കുന്ന ട്രഡീഷണൽ ഭാര്യ എന്ന ട്രെൻഡ് വന്നു തുടങ്ങിയോ?ഇത്…

S1E70 മുത്തശ്ശിസിദ്ധാന്തവും മനുഷ്യക്കുട്ടികളും | Ayinu Podcast | Manorama Online Podcast

Feb 07, 2026 5m

പല പ്രൈമേറ്റുകളിൽ നിന്നും വ്യത്യസ്തമായി, മാതാപിതാക്കളായ മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ മറ്റുള്ളവരുടെ സഹായം കൂടി തേടാറുണ്ട് (അമ്മൂമ്മമാർ, സഹോദരങ്ങൾ, സുഹൃത്തുക്കൾ). ഇതിനെ 'അലോപ്പാരന്റിംഗ്'…

S1E69 അടിപിടിയുടെ തോത് എത്ര? | Ayinu Podcast | Manorama Online Podcast

Jan 24, 2026 7m

തർക്കങ്ങളും ഇണക്കങ്ങളും ചിലപ്പോഴൊക്കെ യുദ്ധങ്ങളും ഇല്ലാത്ത പങ്കാളികളുണ്ടോ? ഉണ്ടാവുമായിരിക്കും. എന്നാൽ ഈ സംഘർഷങ്ങളുടെ തോത് എത്രവരെയാകാം? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Are there any…

S1E68 'എന്നെ കാക്കയ്ക്കും പരുന്തിനും കൊടുക്കാത്ത ഏട്ടൻ' | Ayinu Podcast | Manorama Online Podcast

Jan 10, 2026 7m

'കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ' പൊന്നു പോലെ നോക്കുന്ന പങ്കാളിയുണ്ട് എനിക്ക് എന്ന് ഊറ്റംകൊള്ളുന്ന സ്ത്രീകളെ കണ്ടിട്ടുണ്ടോ? ഇത്തരം 'കെയറിങ്' ഇഷ്ടപെടുന്ന അനേകം സ്ത്രീകളിൽ സമൂഹത്തിൽ ഉണ്ടല്ലോ. ഈ…

S1E67 തേങ്ങ പൊതിക്കാനറിയാമോ? | Ayinu Podcast | Manorama Online Podcast

Dec 27, 2025 4m

കല്യാണപെണ്ണിനോട് എന്തെല്ലാം ചോദിക്കാം? തേങ്ങ പൊതിക്കാൻ അറിയാമോ എന്ന് ചോദിച്ചാലോ? കല്യാണദിവസം അമ്മായിയമ്മയും അമ്മായിയച്ഛനും ചേർന്ന് തേങ്ങാപ്പാരയുമായി പെൺകുട്ടിയെ സമീപിക്കുന്നു. വലിയ തമാശ പോലെ അത്രയും…

S1E66 എന്നാലും ഗർഭിണിയല്ലേ...! | Ayinu Podcast | Manorama Online Podcast

Dec 13, 2025 5m

'ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന തലക്കെട്ടിൽ നിരവധി കാര്യങ്ങൾ കേട്ടും പറഞ്ഞും ശീലിച്ചവരാണ് നമ്മൾ. ഗർഭിണികൾക്ക് ഒപ്പം ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ശ്രദ്ധ വേണ്ടവയാണ് അല്ലേ? കേൾക്കൂ…

S1E65 ഏയ് ഫെമിനിസ്റ്റാണോ? | Ayinu Podcast | Manorama Online Podcast

Nov 29, 2025 6m

ഫെമിനിസ്റ്റാണോ  ചോദ്യത്തിന് എന്താണ് മറുപടി? ആണെന്നോ അല്ലെന്നോ? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' What is the answer to the question, 'Are you a feminist?' Is it yes, or no? Listen to…

S1E64 ങേ? ഇതൊക്കെ എന്ത്? | Ayinu Podcast | Manorama Online Podcast

Nov 15, 2025 3m

ഒരു മനുഷ്യന്റെ ബാഹ്യരൂപം കാഴ്ചക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് വർണിക്കാമോ? അത് ശരി അല്ല എന്ന പൊതുബോധം നിർമിക്കുക എന്നത് 'നല്ല' സമൂഹത്തിന്റെയും ആവശ്യമാണ്. അയിന്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ്…

S1E63 'എന്റെ മണ്ടിപ്പെണ്ണേ' | Ayinu Podcast | Manorama Online Podcast

Nov 01, 2025 7m

ചിലയിടത്ത് മണ്ടിയായി അഭിനയിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? 'അറിവില്ലാത്തവരെ പോലെ പെരുമാറാനും' അല്ലെങ്കിൽ തങ്ങളുടെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാനും സ്ത്രീകൾ മുതിരുന്നതിനു ചില സാമൂഹികമായ കാരണങ്ങൾ…

S1E62 പെങ്ങൾക്കെന്തിനാ മുറി? | Ayinu Podcast | Manorama Online Podcast

Oct 18, 2025 4m

ഒരു സ്ത്രീക്ക് സ്വന്തം വീട്ടിൽ ഒരു മുറി വേണ്ടേ? വിവാഹിതയായി വേറെയൊരു വീട്ടിലേക്ക് പോയാലും സ്വന്തം വീട്ടിലെ മുറിയുടെ പ്രസക്തി എന്താണ്? അവളുടേതായി ഒരു ഇടം ലഭിക്കുക എന്നത് അത്യാവശ്യമല്ലേ? വ്യക്തിപരമായ…

S1E61 'അമ്മേം കുട്ടീം' ആരുടേതാണ്? | Ayinu Podcast | Manorama Online Podcast

Oct 04, 2025 5m

കുഞ്ഞ് ആരുടേതാണ് എന്ന ചോദ്യത്തിന് നിറയെ ഉത്തരങ്ങൾ ഉണ്ടാകും. എന്നാൽ അടിസ്ഥാനപരമായി കുഞ്ഞിന്റെ വളർച്ചയിൽ അമ്മയുടെ സ്ഥാനം പലപ്പോഴും ചർച്ചകൾക്ക് വഴി തുറക്കാറുണ്ട്. കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്ന അമ്മ…

S1E60 അണിഞ്ഞൊരുങ്ങും | Ayinu Podcast | Manorama Online Podcast

Sep 20, 2025 3m

മേക്കപ്പ് ഇടുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും പെൺകുട്ടികൾ വിമർശിക്കപ്പെടുന്നുണ്ടോ? ഇതിനെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളിലേക്ക് കണ്ണോടിച്ചാലോ? ചില  സൗന്ദര്യ മാനദണ്ഡങ്ങൾ ഇപ്പോഴും ആവിഷ്കാര…

S1E59 അമ്മായിയമ്മേം മരുമോളും | Ayinu Podcast | Manorama Online Podcast

Sep 06, 2025 4m

എന്തുകൊണ്ടാണ് അമ്മായിയമ്മ-മരുമകൾ ബന്ധത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത്? അത് ചിലരുടെ സ്വഭാവം കൊണ്ടാണോ? അതോ പുരുഷാധിപത്യമനോഭാവം കാരണമാണോ? ഇത്തരം അധികാര പോരാട്ടങ്ങളെ ഒറ്റപ്പെട്ട ഗാർഹിക നാടകങ്ങളായിട്ടല്ല…

S1E58 ഹൈപ്പർ ഇൻഡിപെൻഡൻസിയോ?' അതെന്താ? | Ayinu Podcast | Manorama Online Podcast

Aug 23, 2025 3m

സ്വയം സ്വതന്ത്രരായ സ്ത്രീകളുടെ ശക്തിയും ശബ്ദവും ഏതു തരത്തിലാണ് മനസിലാക്കാറുള്ളത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്' Exploring the strength, resilience, and voices of self-independent women,…

Frequently Asked Questions

How many episodes does അയിന് ?! (Ayinu ?!) have?

അയിന് ?! (Ayinu ?!) has published 76 episodes since July 2022, covering topics in Personal Journals, Society & Culture.

Is അയിന് ?! (Ayinu ?!) still active?

അയിന് ?! (Ayinu ?!) is currently highly active with new episodes every 2 weeks. Average episode length is 5m.

How do I contact അയിന് ?! (Ayinu ?!) for sponsorship or guest appearances?

Sign up on Grep.FM to access contact details for അയിന് ?! (Ayinu ?!), including email and social media links.

Similar Podcasts