Service Stories By Nileena Atholi

Service Stories By Nileena Atholi

Mathrubhumi

Episodes 14
Avg. Duration 45m
Activity Dormant
Since Jul 2024
Latest Episode Aug 2025

Publishing Details

Schedule
Every 2 Weeks
Format
Episodic
Hosting
www.spreaker.com

Contact & Outreach

About This Podcast

വ്യത്യസ്ത തൊഴില്‍ മേഖലകളില്‍  ജോലി ചെയ്യുന്നവരുടെ ജീവിതാനുഭവങ്ങള്‍: ഹോസ്റ്റ്: നിലീന അത്തോളി

Explore Statistics

Recent Episodes

65000 കിലോമീറ്റര്‍ റോഡ്, 1000 പാലങ്ങള്‍, പട്ടാളം പണിത റോഡുകള്‍ | BRO

Aug 20, 2025 34m

സൈനിക മുന്നേറ്റങ്ങളെ സഹായിക്കുന്ന ഗതാഗത സംവിധാനങ്ങളൊരുക്കുന്ന സേനയുടെ പ്രത്യേക വിഭാഗമാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍. സേനയ്ക്ക് മുന്‍പേ തന്ത്രപ്രധാന മേഖലകളിലെത്തി റോഡും പാലവും തുരങ്കങ്ങളും…

അന്തര്‍വാഹിനിക്കുള്ളിലെ അറിയാക്കഥകള്‍ | Submarine Captain

Aug 06, 2025 44m

എന്തിനാണ് വന്‍ ശക്തികള്‍ ലോകത്തിലെ പല ഭാഗങ്ങളിലായി അന്തര്‍വാഹിനികളെ വിന്യസിച്ചിരിക്കുന്നത്. ആര്‍ട്ടിക്കിനടയിലെ മഞ്ഞുപാളിക്കടിയില്‍ മുങ്ങിക്കപ്പലുകളൊളിപ്പിച്ചിട്ടുണ്ടോ. മുങ്ങികപ്പലിനുള്ളിലെ…

കൈ മാറ്റിവയ്ക്കുന്ന ഡോക്ടര്‍ അനുഭവം പറയുന്നു | Plastic surgeon

Jul 23, 2025 1h

വെപ്പുകൈയ്യെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വിധിച്ചവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ നാളമായ ഒരു ഡോക്ടറുണ്ട് ഇങ്ങു കേരളത്തില്‍. ഇന്ത്യയിലെ ആദ്യത്തെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ…

കാടിനുള്ളിലെ കഥകള്‍ അത്ഭുതങ്ങള്‍ കാട്ടറിവുകള്‍: ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പറയുന്നു

Jul 09, 2025 1h 5m

38000 ചതുരശ്ര കിലോമീറ്റ വിസ്തീര്‍ണമുള്ള കേരളത്തിന്റെ 29 ശതമാനവും കാടാണ്... 16 വന്യജീവി സങ്കേതങ്ങളും 7 ദേശീയ ഉദ്യോനങ്ങളും ഉള്ള കേരളത്തിന്റെ അത്രയും പ്രധാനപ്പെട്ട ഭരണവിഭാഗമാണ് വനം വകുപ്പും വനംവകുപ്പ്…

കടലിലെ അദ്ഭുത കഥകളുമായി മറൈന്‍ ബയോളജിസ്റ്റ് | Marine Biologist

Jun 25, 2025 57m

ബഹിരാകാശത്തെയും ഗ്രഹങ്ങളെയും പഠിച്ചപോലെ കടലിനെ നമ്മള്‍ അറിഞ്ഞിട്ടില്ല.  സമുദ്രാടിത്തട്ടിന്റെ 90 ശതമാനവും മനുഷ്യന് അജ്ഞമാണ്. കടലിലെ അദ്ഭുത ജീവജാലങ്ങള്‍, തിമിംഗിലത്തേക്കാള്‍ വലിയ ജീവികള്‍, കടല്‍…

ജോലി ചായരുചിക്കല്‍ ഒരു ടീ ടേസ്റ്ററുടെ കഥ | Tea Taster

Jun 11, 2025 46m

ദിവസം നൂറുകണക്കിന് കപ്പ് ചായ രുചിച്ച് ചായപ്പൊടിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റര്‍മാര്‍... നാവും അതിന്റെ രുചി വൈഭവവുമാണ് തൊഴിലില്‍ അവരെ പിടിച്ചു നിര്‍ത്തുന്നത്.. എങ്ങനെ ഒരു നല്ല…

ആന കൊമ്പില്‍ കോര്‍ത്തു കുത്തി മലര്‍ത്തി' | ഒരു ആന പാപ്പാന്റെ ജീവിതം |Elephant Mahout

May 28, 2025 48m

കരയിലെ ഏറ്റവും ശക്തനായ ജീവിയാണ് ആന. ആ ആനയെ മെരുക്കി മറുതിയില്‍ നിര്‍ത്തുന്നവരാണ് പാപ്പാന്‍മാര്‍. തികഞ്ഞ പ്രാഗത്ഭ്യവും പരിശീനവും വേണ്ട ആ തൊഴിലില്‍ കഴിഞ്ഞ 50 വര്‍ഷമായി വിജയനുണ്ട്. 25 ആനകളുടെ…

ഒരു നാവികസേന ഹെലികോപ്റ്റര്‍ പൈലറ്റിന്റെ ജീവിതം | Navy Helicopter Pilot

May 14, 2025 43m

2018ലെ മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 25-ലധികം ആളുകളെ ഹെലികോപറ്ററില്‍ ഒറ്റ ട്രിപ്പില്‍ സകല റിസ്‌കുകളുമെടുത്ത് രക്ഷിച്ച ഒരാളുണ്ട്. നാവിക സേനാ ഹെലികോപ്റ്റര്‍ കാപ്റ്റനായിരുന്ന പി രാജ്കുമാര്‍. 2017ല്‍…

കളിക്കളത്തില്‍ ഒരു അമ്പയറുടെ ജീവിതം | Service Story |Ananthapadmanabhan

Apr 30, 2025 49m

കളിക്കാരേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സമയം ചിലവഴിക്കുന്നവരാണ് അമ്പയറര്‍മാര്‍. പല നിര്‍ണ്ണായക കളികളിലെയും ഗതി നിര്‍ണ്ണയിക്കുന്നതിലും ജയപരാജയങ്ങളുടെ രാശി മാറ്റുന്നതിലും പ്രധാന…

ബലാത്സംഗം ഇരുട്ടു മുറിയില്‍ അതിജീവിതയ്ക്ക് തുണയായി രേഖാചിത്രം | SKETCH ARTIST

Apr 16, 2025 34m

ആളെ തിരിച്ചറിയാതെ വഴിമുട്ടിയ പല കേസുകള്‍ക്കും തുമ്പുണ്ടാക്കി കൊടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചവരാണ് കേരളത്തിലെ രേഖാചിത്രകലാകാരന്‍മാര്‍. നമുക്കേറ്റവും പരിചിതരായ മാതാപിതാക്കളുടെ കണ്ണും മൂക്കും…

കട്ടശേഷം കട്ടിലിനടിയില്‍ കള്ളന്‍ കിടന്നുറങ്ങി പിന്നാലെയെത്തി പോലീസ് നായ | Service Story By Nileena Atholi

Apr 02, 2025 41m

കുറ്റകൃത്യങ്ങളുണ്ടാകുമ്പോള്‍ കേസിന് തുമ്പുണ്ടാക്കാന്‍ പോലീസ് ആശ്രയിക്കുന്നത് ശ്വാനന്‍മാരെയാണ്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് മണം പിടിച്ചെത്തി ഡോഗ് സ്വാഡ് തെളിയിച്ചത്.…

കാട്ടില്‍ എങ്ങനെ പെരുമാറണം; ആനയ്ക്കും കടുവയ്ക്കും കരടിയ്ക്കും മുന്നില്‍ | Service Story By Nileena Atholi

Mar 04, 2025 36m

കരടിക്കു മുന്നില്‍ ചത്ത പോലെ കിടന്നാല്‍ രക്ഷപ്പെടുമെന്ന കഥ ചെറുപ്പം മുതല്‍ നമ്മളെല്ലാം കേട്ടു ശീലിച്ചിട്ടുള്ളതാണ്. പക്ഷെ എത്രത്തോളം യുക്തിപരമാണ് ആ കഥ. അതുപോലെ മറ്റൊന്നാണ് കരടിക്ക് തേനിനോടുള്ള…

വിഷം പാനം ചെയ്ത പരമശിവന്‍മാരാണ് ജയില്‍ ഉദ്യോഗസ്ഥര്‍: ഒരു ജയിലറുടെ സര്‍വീസ് ജീവിതം  | Life As a Jailer

Jul 23, 2024 37m

ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ്…

ട്രെയിന്‍ 120 കി.മി വേഗതയില്‍ ട്രാക്കില്‍ പൂക്കള്‍ പറിച്ചുകൊണ്ടിരുന്ന കുട്ടി | Life Of a Loco Pilot

Jul 02, 2024 29m

മലയാളികളുടെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന സംവിധാനമാണ് റെയില്‍വേയും തീവണ്ടിയും. വലിയൊരു വിഭാഗം മലയാളികള്‍ പൊതുഗതാഗത്തിനായി നിത്യേനയെന്നോണം ആശ്രയിക്കുന്ന പൊതുഗതാഗത മാര്‍ഗമാണ് തീവണ്ടി. പക്ഷേ,…

Frequently Asked Questions

How many episodes does Service Stories By Nileena Atholi have?

Service Stories By Nileena Atholi has published 14 episodes since July 2024, covering topics in Personal Journals, Society & Culture.

Is Service Stories By Nileena Atholi still active?

Service Stories By Nileena Atholi is currently dormant with new episodes every 2 weeks. Average episode length is 45m.

How do I contact Service Stories By Nileena Atholi for sponsorship or guest appearances?

Sign up on Grep.FM to access contact details for Service Stories By Nileena Atholi, including email and social media links.

Similar Podcasts