B-Talks with RJ Rafi  | Mathrubhumi

B-Talks with RJ Rafi | Mathrubhumi

Mathrubhumi

Episodes 11
Avg. Duration 30m
Activity Dormant
Since Apr 2024
Latest Episode Jan 2025

Publishing Details

Schedule
Monthly
Format
Episodic
Hosting
www.spreaker.com

Contact & Outreach

About This Podcast

ബിസിനസ് രംഗത്ത് വിജക്കൊടി പാറിച്ച പ്രമുഖരുമായി ആര്‍.ജെ റാഫി നടത്തുന്ന അഭിമുഖം.

Explore Statistics

Recent Episodes

12 ബ്രാന്റുകള്‍ 60 ഔട്ട്‌ലറ്റുകള്‍; ഹാരിസ് അലി നാഗാസില്‍ തുടങ്ങിയ വിജയഗാഥ

Jan 08, 2025 25m

വ്യത്യസ്ത രുചികളില്‍ വ്യത്യസ്ത ഇടങ്ങളില്‍ പടര്‍ന്നു പന്തലിച്ചൊരു ബ്രാന്റ്. ആ ബ്രാന്റിന്റെ വിജയകഥയുമായി ഹാരിസ് അലി. ഹോസ്റ്റ്: ആര്‍.ജെ റാഫി. സൗണ്ട്  മിക്‌സിങ്; എസ്.സുന്ദര്‍. പ്രൊഡക്ഷന്‍; ക്ലബ് എഫ്.എം

മൂന്ന് സഹോദരിമാര്‍ തുടങ്ങിയ പെരുങ്കായ ബിസിനസ്; ഇന്ന് 1.5 കോടി ടേണ്‍ ഓവര്‍ | 3veeS

Nov 20, 2024 26m

വര്‍ഷ, വിസ്മയ, വൃന്ദ ഇതാണ് 3VeeS.  മൂന്ന് സഹോദരിമാര്‍ ചേര്‍ന്നു തുടങ്ങിയ ബിസിനസ്.  ബാങ്കില്‍ നിന്ന് മുദ്രാ ലോണ്‍ എടുത്തു തുടങ്ങിയ സംരഭം ഇന്ന് 1.5 കോടി രൂപയുടെ ടേണ്‍ ഓവറില്‍ എത്തിനില്‍ക്കുന്നു. 3veeS…

സ്വര്‍ണം പണയംവെച്ച് തുടങ്ങിയ സംരംഭം; ഡ്രീം ഫ്‌ളവര്‍ ബില്‍ഡേഴ്‌സിന്റെ വിജയ കഥ പറഞ്ഞ് പ്രിയ ഫാസില്‍ | Dreamflower Builders

Nov 02, 2024 25m

ഡ്രീം ഫ്‌ളവര്‍ ബില്‍ഡേഴ്‌സിന്റെ വിജയ കഥ പറഞ്ഞ്  പ്രിയ ഫാസില്‍എച്ച്. ആര്‍ ജോലി ഉപേക്ഷിച്ചാണ് പ്രിയ ഫാസില്‍ എന്ന വീട്ടമ്മ കെട്ടിട നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്.  സ്വന്തം സ്വര്‍ണം പണയം വെച്ചാണ് പ്രിയ…

സിനിമാസ്വപ്നം ഫ്‌ളോപ്പായി ബാപ്പയുടെ സമ്പാദ്യം കൊണ്ട് 'നല്ല വായു' വിറ്റ് ബെസ്റ്റ് സെല്ലറായി | Good Air Purifier

Oct 09, 2024 34m

സിനിമാ മോഹങ്ങളുമായി നടന്ന ഒരു ചെറുപ്പക്കാരന്‍ ആ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് ഒടുവില്‍ സംരംഭകനാകുന്നു. പിതാവ് നല്‍കിയ മൂലധനത്തില്‍ ആരംഭിച്ച എയര്‍ പ്യൂരിഫയര്‍ ബ്രാന്റ് ഇന്ന് ആമസോണില്‍ ബെസ്റ്റ് സെല്ലറാണ്.…

40ാം വയസില്‍ വീട്ടമ്മയില്‍ നിന്ന് സംരഭകയിലേക്ക് വി സ്റ്റാറിന്റെ വിജയകഥ പറഞ്ഞ് ഷീല കൊച്ചൌസേപ്പ് | IBnterview with Sheela Kochouseph

Oct 02, 2024 26m

ജനിച്ചതും വിവാഹശേഷം ജീവിച്ചതും ബിസിനസ്. കുടുംബത്തിലായിരുന്നുവെങ്കിലും 40 വയസുവരെ  വീട്ടമ്മയായിരുന്നു ഷീല കൊച്ചൗസേപ്പ്.  ഭര്‍ത്താവ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കടമായി നല്‍കിയ പണം ഉപയോഗിച്ച് തുടങ്ങിയ…

20 കോഡുകളിലൂടെ ഇംഗ്ലീഷ് കീഴടക്കാം;സ്പീക്ക് ഈസിയുടെ വിജയ ഗാഥ | Speakeazy English Academy

Sep 26, 2024 27m

20 കോഡുകളിലൂടെ ഇംഗ്ലീഷ് കീഴടക്കാം; സ്പീക്ക് ഈസിയുടെ വിജയ ഗാഥ ഈസിയായി ഇംഗ്ലീഷ് പഠിക്കാം എന്നത് ഒരു സംരഭം ആക്കിമാറ്റിയ ആളാണ് മസ്ദൂഖ് നിസാമി.  ദുശ്ശീലം, ഉണ്ടപ്പന്‍ തുടങ്ങി 20 കോടുകളിലൂടെയാണ് മസ്ദൂഖിയുടെ…

കര്‍പ്പൂരം കത്തിച്ച് സത്യം ചെയ്യിച്ച് സീതാ പാട്ടി; മൈസൂര്‍ രാമന്‍ ഇഡ്ഡലി കൊച്ചിയിലെത്തിയ കഥ | Mysore Raman Idli

Sep 19, 2024 40m

ഏറ്റവും രുചികരമായ ഇഡ്ഡലി ഏതെന്ന് ചോദിച്ചാല്‍ ഈ ഇഡ്ഡലി കഴിച്ചവരാണെങ്കില്‍ അവര്‍ പറയും മൈസൂര്‍ രാമന്‍ ഇഡ്ഡലിയെന്ന്. ഇനി ഈ ഇഡ്ഡലി കഴിക്കാന്‍ മൈസൂര്‍ വരെ പോകണോ എന്നാണെങ്കില്‍ അതും വേണ്ട. കൊച്ചിയില്‍…

ഏറ്റവും നല്ല ഗുരു ഉപഭോക്താവാണ് : വി.സുനില്‍കുമാര്‍ | Asset Homes,

Jul 04, 2024 37m

25,000 പേര്‍ തന്റെ ബ്രാന്റില്‍ സമാധാനപരമായി ഉറങ്ങുന്നുണ്ടെന്ന് അസറ്റ്‌ഹോംസ് മാനേജിങ് ഡയറക്ടര്‍ സുനില്‍കുമാര്‍ സുനില്‍ കുമാര്‍ പറയുന്നു. കസ്റ്റമര്‍ ആണ് ഏറ്റവും നല്ല ഗുരുവെന്ന് പറയുന്ന സുനില്‍കുമാര്‍…

അടുക്കളയില്‍ നിന്ന് കൊട്ടാര വിപ്ലവം തുടങ്ങിയ നോള്‍ട്ട | Nolta

Jun 10, 2024 36m

മലയാളികളുടെ അടുക്കളയില്‍ താരമാണ് നോള്‍ട്ട. നോള്‍ട്ട  ഉണ്ടെങ്കില്‍ അടുക്കള കൊട്ടാരമാകും എന്നായിരുന്നു കമ്പനിയുടെ ഒരുകാലത്തെ പരസ്യ വാചകം. നോള്‍ട്ടയുടെ വിജയരഹസ്യവും പിന്നിട്ട വഴികളെക്കുറിച്ചും കൊട്ടാരം…

ലോണിനായി ബാങ്കുകള്‍ കയറിയിറങ്ങിയ കാലം: പിന്നിട്ട വഴികള്‍ ഓര്‍ത്തെടുത്ത് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി | Kochouseph Chittilappilly

Apr 20, 2024 33m

രണ്ട് ജീവനക്കാരില്‍ തുടങ്ങിയ വി ഗാര്‍ഡ് എന്ന സ്ഥാപനം ഇന്ന് രണ്ടായിരത്തില്‍പരം ജീവനക്കാരില്‍ എത്തിനില്‍ക്കുന്നു, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ ഉള്‍പ്പെടെ വിജയിച്ച നിരവധി സംരഭങ്ങള്‍, പിന്നിട്ട വഴികളും…

ഏറ്റവും സ്വാധീനിച്ച വ്യക്തികള്‍ അച്ഛനും ഇന്ദിരാ ഗാന്ധിയും - ബീന കണ്ണന്‍ | Interview with beena kannan

Apr 12, 2024 22m

പിന്നിട്ട വഴികളും, കരുത്തായ യാത്രകളും വിജയ മന്ത്രങ്ങളുമായി ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ ബി ടോക്‌സില്‍. ഹോസ്റ്റ് ആര്‍.ജെ റാഫി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

Frequently Asked Questions

How many episodes does B-Talks with RJ Rafi | Mathrubhumi have?

B-Talks with RJ Rafi | Mathrubhumi has published 11 episodes since April 2024, covering topics in Business.

Is B-Talks with RJ Rafi | Mathrubhumi still active?

B-Talks with RJ Rafi | Mathrubhumi is currently dormant with new episodes monthly. Average episode length is 30m.

How do I contact B-Talks with RJ Rafi | Mathrubhumi for sponsorship or guest appearances?

Sign up on Grep.FM to access contact details for B-Talks with RJ Rafi | Mathrubhumi, including email and social media links.

Similar Podcasts