Publishing Details
Contact & Outreach
About This Podcast
Explore Statistics
Recent Episodes
S2E3 കർണേട്ടന് അസൂയ; ഓട്ടംസ്റ്റാർ ഷൈൻ! | Shine Tom Chacko | KK Ragesh | Divya S Iyer | Satire Malayalam Podcast
ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) വിശ്വസ്തതയുടെ ഒന്നൊന്നര പാഠപൊസ്തകം, കഠിനാധ്വാനത്തിന്റെ വല്യൊരു മഷിക്കൂട്.. എന്തൂട്ട് തേങ്ങ്യാഡോ…
S2E1 ആശമാരോട് ഇല്ലുമിനാറ്റി!
ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) എമ്പുരാന്റെ കാര്യം പറയാൻ വന്നതാവും ലേ? ഏയ്, അതിന്റെ നെഴലില് നമ്മള് മൈൻഡ് ചെയ്യാതിരിക്കുന്ന ഒരു കൂട്ടര്…
S2 ഗസറ്റഡ് കുറുവകൾ!
ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ്…
സമരപുളകങ്ങൾ അഥവാ പ്ലാൻ ബി
സഖാവിനെ അറിയാമോ, ആ രണഗാഥ അറിയാമോ... അതേത് രണഗാഥ? തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനീര്‍പ്പൂവ് എന്നു പാടാറ്ള്ളത് ഓർമണ്ടോ? എന്റെ ഇഷ്ടാ അതേതു പൂവാ? കൂട്ടരേ, ഒരിക്കലും മറക്കരുത്ട്ടോ ആ…
ചക്കിക്കൊത്തൊരു ചങ്കരൻ; അടിയൊക്കെ സ്വാഭാവികം
പത്തായത്തില് ഒരു മണി നെല്ലില്യാച്ചാലും പൊരപ്പുറത്ത് പട്ടുകോണകം വിരിച്ചിടുന്ന ചെല കാർന്നോന്മാര് ല്യേ. ആ ജാതി ഗെഡികളുടെ കഥയാട്ടോ ഇത്. അരി വാങ്ങാൻ കാശില്ലെന്ന് പറയാനായിട്ട് പുത്തൻ ബസ്സില് നാടൊട്ടുക്ക്…
S1E12 കേമാട്ടോ, കേരളീയം കണ്ണട!
ആരാപ്പൊ ഇങ്ങനെ കണ്ണട വേണം, കണ്ണട വേണം എന്നു വിളിച്ചു കൂവണത്? അത് മ്മ്ടെ ബിന്ദു ടീച്ചറാട്ടോ. മങ്ങിയ കാഴ്ചോള് കണ്ടു മടുത്തിട്ട് ടീച്ചർക്ക് കണ്ണട വേണംന്നാട്ടോ കട്ടായം. അടിപൊളിഞ്ഞൊരു പൊതുഖജനാവീന്ന്…
ഓ, ക്രെഡിറ്റ് വേണ്ടാട്ടാ..!
തമിഴ്നാട്ടാർക്കാണ് 25 കോടീടെ ഓണം ബംപറ് ലോട്ടറി കിട്ടീത്ച്ചാലും ശരിക്കും ഓണം ബംപറടിച്ചത് സർക്കാരിനാട്ടോ. അടിക്കുമ്പോൾ 25 കോടി, കിട്ടുമ്പോൾ പതിനഞ്ചേ മുക്കാൽ കോടി, കയ്യിലോ 12.88 കോടി.. ഇതാണ് ബംപറിന്റെ…
S1E10 മ്മ്ടെ പുതുപ്പള്ളി മിത്തല്ലാ, സത്യാ!
പരാജയമാണ് വിജയത്തിന്റെ നെടുംതൂണ്, പരാജയമാണ് വിജയത്തേക്കാൾ മികച്ച അധ്യാപകൻ, പരാജയമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി... എന്താപ്പദ്, പരീക്ഷ വല്ലോമുണ്ടോ? എത്ര ദെവസായി കുട്ടി ഇങ്ങനെ രാവും പകലും ഇതന്നെ…
S1E9 ആരാകും ഗോപി?
ബിജെപി രക്ഷപ്പെടില്ലാന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് ഭീമേട്ടന്റെ ഉറപ്പ്. ഇതാ കേട്ടതും ഗോവിന്ദേട്ടൻ ചാടിക്കേറി ചുവന്ന ഷാളാ പുതപ്പിച്ചു. ഈ മാൻഡ്രേക്കിനെ ആർക്കും തരില്ലാന്നും പറഞ്ഞിട്ടൊരു…
S1E8 കലിംഗയിലെ കൈതോലപ്പായ!
എന്റെ ഇഷ്ടാ അപ്പോ സംഗതിയൊന്നും അറിഞ്ഞില്യേ? ചുരുട്ടിക്കൂട്ടി വയ്ക്കണ വെറുമൊരു തഴപ്പായ അല്ലാട്ടോ ഈ കൈതോലപ്പായ.. ആശാനിപ്പൊ പൊന്നുംവെലയാത്രെ. 2 കൈതോലപ്പായേല് കോടിക്കണക്കിന് ഉറുപ്പിക മ്മ്ടെ…
കെ–അപ്പം എക്‌സ്‌പ്രസ്!
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി, കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി.... ഏതമ്മായിക്കാണ് വട്ടായത്? അതിനെന്തൂട്ടാ ഇണ്ടായേ?.. അപ്പൊ കുട്ടി ഒന്നും അറിഞ്ഞില്ല്യേ? അതിവേഗത്തില് ലോകത്തിനൊപ്പം…
ഓ പ്രിയേ, ഗോപ്രിയേ; നഷ്ടപ്രണയമേ..!
രണ്ടു കയ്യും നീട്ടി വട്ടത്തിലൊന്നു കെട്ടിപ്പിടിക്കാൻ റെഡ്യാരുന്നൂ. അതിനൊക്കെ നല്ലോണം മോഹോം ഉണ്ടാർന്നൂ. എന്തു ചെയ്യാനാ, ഈ അസൂയക്കൂട്ടങ്ങള് എല്ലാം നശിപ്പിച്ചില്ലേ? എന്താണ്ടായേ? പശുക്കളെ കാളകൾക്ക്…
വാഴചിന്തകൾ!
ഇനി പറ, ആ വാഴക്കൊല ഇപ്പൊ ആരുടെയാണ്? സംശയന്താ.. വൈലോപ്പിള്ളീടെ. ചങ്ങമ്പുഴയ്ക്കു മാത്രേ വാഴ വയ്ക്കാവൂ? വൈലോപ്പിള്ളി വാഴവച്ചാല്‍ പുളിക്ക്യോ? ചങ്ങമ്പൊഴേടെ വാഴ വൈലോപ്പിള്ളീടെ പറമ്പിലേ കുലയ്ക്കൂന്നാണ്…
എന്ന് സ്വന്തം മേയറൂട്ടി!
ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ... അതായിരുന്നൂലോ കുറെക്കാലം ട്രെൻഡ്. അപ്പൊ ഇപ്പൊഴോ? മേയറൂട്ടി സഖാവിന് അയച്ച കത്താട്ടോ ഇപ്പോഴത്തെ ടോക്ക്. വിത്തെടുത്ത് കുത്തുക ന്നൊക്കെ പറയണ പോലെയാണ് ഡാക്കള്…
വേൾഡ്ക്ലാസ് തൊഴുത്ത് ഞെട്ടിവിറച്ചൂട്ടാ യൂറോപ്പ്!
എന്തിനാപ്പൊ സായിപ്പിന്റെ മടേൽക്ക് ക്യാപ്റ്റൻ പോയേ? വേൾഡ് ക്ലാസ് തൊഴുത്ത് ഇണ്ടാക്കാനാത്രെ!എന്തൂട്ടാത്? മ്മ്ടെ പി.സനിൽകുമാറിന്റെ പോഡ്കാസ്റ്റ് കേട്ടാലോ?!See omnystudio.com/listener for privacy…
ആരാധകരെ ശാന്തരാകുവിൻ പുറത്തെല്ലാം നായ്ക്കളുണ്ട്!
‘മഴ പെയ്താ വെള്ളം കേറും, അല്ലാച്ചാലോ പട്ടി കടിക്കും’ ദൈവത്തിന്റെ സ്വന്തം നാടിനെപ്പറ്റീട്ട് ബഹു. ഹൈക്കോടതി നിരീക്ഷച്ചതാട്ടോ ഇത്. കിണ്ണംകാച്ചി ഡയലോഗല്ലേ കോടതി ചാമ്പീത്. ഒരു നാടിന്റെ നരകാവസ്ഥ മുഴോൻ ഒറ്റ…
S1E1 ട്രോളല്ലേ, പെട്രോളാണ് !
137 ദെവസം. വെയിലും മഴയും കൊടുങ്കാറ്റും ഇടിമിന്നലും... എല്ലാമേറ്റിട്ടും തളരാതെ ഒറ്റ നിൽപ്പായിരുന്നു ഷ്ടാ... എന്തൂട്ടാ പറ്റ്യേ എന്നു ലോകം മൊത്തം ചോദിച്ചിട്ടും മ്മളൊന്നും പറഞ്ഞില്ല്യാ.. ഉള്ളിൽ സങ്കടം…
Frequently Asked Questions
Enthoottath has published 17 episodes since April 2022, covering topics in Entertainment News, News.
Enthoottath is currently sporadic with new episodes every 2 months. Average episode length is 6m.
Sign up on Grep.FM to access contact details for Enthoottath, including email and social media links.