Episodes 13
Avg. Duration 25m
Activity Highly Active
Since Jul 2025
Latest Episode May 2026

Publishing Details

Schedule
Monthly
Format
Episodic
Consistency
65%
Hosting
www.omnycontent.com

Contact & Outreach

About This Podcast

എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന്‍ പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ. 

Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arunima, Archana, and Naveen, as we dive in.

Explore Statistics

Recent Episodes

S2E1 വിജയ് എങ്ങനെ ജനനായകനായി? പിണറായി പതറിയത് മുന്നറിയിപ്പ്?

May 04, 2026 31m

നൂറിലേറെ സീറ്റ് നേടുമെന്ന് എക്സിറ്റ് പോളുകൾ പറഞ്ഞ ഡിഎംകെയ്ക്കു തമിഴ്‌നാട്ടിൽ ലഭിച്ചത് 56 സീറ്റ്. പാർട്ടിയുടെ തലവനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തോൽക്കുകയും ചെയ്തു. ബംഗാളില്‍ സമാന വിധിയോടെ…

S1E12 പ്രേതങ്ങളെ മലയാളിക്ക് പേടിയില്ലാതായോ!

Feb 20, 2026 35m

മലയാള സിനിമയിൽ വെള്ള സാരിയുടുത്ത്, വായിൽ കൂർത്ത പല്ലും ചോര കിനിയുന്ന നാവുമായി നടക്കുന്ന യക്ഷികളുടെ കാലം കഴിഞ്ഞോ? പ്രേതം അലറിച്ചിരിക്കുമ്പോൾ പോലും കണ്ണുപൊത്തിയിരുന്ന മലയാളി ഇന്ന് പ്രേതത്തിന് രണ്ട്…

S1E11 രാഷ്ട്രീയത്തിൽ വിജയ്‌ക്ക് എന്തു സംഭവിക്കും?

Jan 06, 2026 34m

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരിലൊരാൾ, പ്രതിവർഷം 1000 കോടിയുടെ ബിസിനസ് ചലച്ചിത്രമേഖലയ്ക്കു സമ്മാനിക്കുന്ന നടൻ. അങ്ങനെയൊരാൾ പെട്ടെന്നൊരു നാൾ സിനിമയെല്ലാം ഉപേക്ഷിച്ച്…

S1E10 2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ

Dec 01, 2025 27m

ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു…

S1E9 റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി?

Oct 29, 2025 26m

ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്‌ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ്…

S1E8 നീലി ഫെമിനിസ്റ്റാണോ? ‘ലോക’ സ്ത്രീപക്ഷമാണോ?

Oct 09, 2025 24m

‘ലോക– ചാപ്റ്റർ 1, ചന്ദ്ര’ പോലൊരു സ്ത്രീകേന്ദ്രീകൃത സിനിമ കോടികൾ നേടി വിജയിക്കാൻ കളമൊരുക്കിയത് ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സ്ത്രീപക്ഷ സംഘടനകളാണെന്ന് ഒരുപക്ഷം. ‘ലോക’ സ്ത്രീപക്ഷ സിനിമയേ അല്ലെന്ന് അതിന്റെ…

S1E7 ഐശ്വര്യ ലക്ഷ്മി പറഞ്ഞതുപോലെയാണോ സോഷ്യൽ മീഡിയ നിയന്ത്രണം?

Sep 22, 2025 27m

‘എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി...’ നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ…

S1E6 കസറിയത് കഥയോ കല്യാണിയോ?

Sep 10, 2025 24m

2025ൽ ഇതുവരെയിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഹിറ്റിലേക്കു നീങ്ങുകയാണ് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. അതുവഴി മലയാളത്തിന് ഇതാദ്യമായി ഒരു ‘സൂപ്പർ ഹീറോ’യിനെയും…

S1E5 പൊതുപ്രവർത്തകന് സ്വകാര്യതയുണ്ടോ...!

Aug 29, 2025 21m

എന്തുകൊണ്ടാണ് ഒരു പൊതുപ്രവർത്തകൻ വിവാദത്തിൽപ്പെടുമ്പോൾ അത് വലിയ ചർച്ചയാകുന്നത്? പൊതുപ്രവർത്തകരുടെ ജീവിതത്തിൽ പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ വേർതിരിവുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ എവിടെയാണ്…

S1E4 ആളുകള്‍ മാറി, ‘അമ്മ’ മാറുമോ?

Aug 17, 2025 21m

അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള ത‌ിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്.…

S1E3 ‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്?

Aug 04, 2025 25m

‘സ്വദേശി’ലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതുകൊണ്ടാണോ ഷാറുഖ് ഖാന് അശുതോഷ് ഗവാരിക്കർ ജൂറി ചെയർമാനായിരിക്കെ ഇത്തവണ ‘ജവാനിലെ’ അഭിനയത്തിന് പുരസ്കാരം നൽകിയത്? അശുതോഷിന്റെ ചിത്രമാണ് ‘സ്വദേശ്’. അന്ന്…

S1E2 മോഹൻലാൽ മാറി, മലയാളിയോ!?

Jul 26, 2025 16m

ഒരു വമ്പൻ ജ്വല്ലറി ബ്രാൻഡ് ഇന്ത്യയിലേക്ക് വരുന്നു. അവർ ഒരു പരസ്യം ചെയ്യുന്നു. പക്ഷേ ആ പരസ്യത്തേക്കാളും ചർച്ചയായത് അതിലെ നായകന്റെ (അതോ നായികയോ) അഭിനയമായിരുന്നു. ആരും കൊതിച്ചു പോകുന്ന മാസ്മരിക…

S1E1 ശ്വേതയിൽനിന്ന് ദിയയിലേക്കുള്ള ദൂരം അഥവാ മലയാളിയുടെ മനസ്സു മാറിയോ!

Jul 17, 2025 12m

2013ലാണ് ശ്വേത മേനോൻ നായികയായ കളിമണ്ണ് എന്ന സിനിമ പുറത്തിറങ്ങുന്നത്. 2025ൽ യുട്യൂബർ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ വൈറലാകുന്നു. രണ്ടിലും പ്രസവം ലൈവായി വിഡിയോയിൽ പകർത്തുന്നു എന്നതായിരുന്നു വിഷയം. എന്നാൽ…

Frequently Asked Questions

How many episodes does Commentadi! have?

Commentadi! has published 13 episodes since July 2025, covering topics in Entertainment News, News.

Is Commentadi! still active?

Commentadi! is currently highly active with new episodes monthly. Average episode length is 25m.

How do I contact Commentadi! for sponsorship or guest appearances?

Sign up on Grep.FM to access contact details for Commentadi!, including email and social media links.

Similar Podcasts