Episodes 74
Avg. Duration 18m
Activity Active
Since Nov 2022
Latest Episode Jun 2026

Outreach Signals

Features Guests

Publishing Details

Schedule
Weekly
Format
Episodic
Consistency
25%
Hosting
www.omnycontent.com

Contact & Outreach

About This Podcast

കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports Podcast!
Your front-row seat to the sporting world: https://specials.manoramaonline.com/News/2023/podcast/index.html

Explore Statistics

Recent Episodes

S2E32 എന്താണ് ഐപിഎലിൽ വരാനിരിക്കുന്ന ആ വന്‍ മാറ്റം? എന്താണ് വൈഭവിന്റെ ഭാവി?

Jun 01, 2026 30m

അടുത്ത സീസണിൽ ഐപിഎലിൽ ഉണ്ടാകാൻ പോകുന്ന വൻ മാറ്റം എന്താണ്? ചെന്നൈ പ്ലേ ഓഫിൽ കടന്നില്ലെങ്കിലും സഞ്ജു സാംസണ് ഈ സീസൺ വലിയൊരു ‘ടേക്ക് എവേ’ ആകാൻ കാരണമെന്ത്? വൈഭവ് സൂര്യവംശിയുടെ ഭാവിയെന്താണ്? ബെംഗളൂരു…

S2E31 ഐപിഎൽ ഫൈനലിൽ ആരുടെ തന്ത്രം ജയിക്കും? മറികടക്കാനുണ്ട് ചില കടമ്പകൾ

May 30, 2026 29m

ബാറ്റിങ്ങോ ബോളിങ്ങോ? അഹമ്മദാബാദിലെ പിച്ചിൽ ഏതായിരിക്കും ബെംഗളൂരുവിനെയും ഗുജറാത്തിനെയും തുണയ്ക്കുക? മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം ‘ബാക്ക്-ടു-ബാക്ക് കിരീടം’ നേടുന്ന ടീമാകാൻ ബെംഗളൂരുവിനു സാധിക്കുമോ?…

S2E30 ആ ടീം 2 റൺസ് വീതം അധികം എടുത്തിരുന്നെങ്കിൽ...! തുടരുമോ രോഹിത്– പാണ്ഡ്യ ‘കോൺഫ്ലിക്ട്’?

May 25, 2026 31m

ഐപിഎല്‍ അവസാന ഘട്ടത്തിലേക്കു കടക്കുന്നു. രണ്ടു മാസത്തോളം നീണ്ട ഇതുവരെയുള്ള മത്സരങ്ങളിൽ വമ്പന്മാർ പലരും നിലംപതിച്ചു. ഒന്നോ രണ്ടോ റൺസ് വരെ ടീമുകളുടെ വിധി നിർണയിച്ച നാളുകളാണ് കടന്നുപോയത്. പല ടീമുകളിലും…

S2E29 എതിർ ടീമുകൾ വൈഭവിന്റെ പിഴവ് പഠിച്ചെടുത്തു, പക്ഷേ ‘അപ്ഗ്രേഡ്’ ചെയ്ത താരത്തിന് വൻവിജയം!

May 20, 2026 26m

ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ തുടർതോൽവിക്കു കാരണങ്ങളെന്താണ്? ഈ സീസണിൽ ഓരോ ടീമുകളും വിട്ടുകളഞ്ഞ ക്യാച്ചുകൾ എത്രയാണ്? പ്ലേ ഓഫിലെ നാലാം സ്ഥാനത്തിനുള്ള ടീമുകളുടെ സാധ്യതകളെങ്ങനെ? സീസൺ അവസാനത്തോടടുക്കുമ്പോൾ…

S2E28 പഞ്ചാബിന് പണിയാകുന്നുണ്ടോ ‘ഏർലി പീക്കിങ്’?

May 07, 2026 30m

തുടർച്ചയായ മൂന്ന് തോൽവികളിലൂടെ ഐപിഎലിൽ പഞ്ചാബ് രണ്ടാം സ്ഥാനത്തേക്കു പോകാൻ കാരണം ആ രണ്ടു കളിക്കാർ നിറംമങ്ങിയതുകൊണ്ട് മാത്രമാണോ? ബാറ്റിങ്ങിൽ വരുത്തിയ ചില മാറ്റങ്ങൾ സഞ്ജുവിനെ പുതുക്കിയെടുത്തതെങ്ങനെ?…

S2E27 ഒരു സിക്സറിന് പരീക്ഷ തോറ്റ സച്ചിൻ! അക്തറിനെ ‘അപമാനിച്ച’ ദ്രാവിഡ്

Apr 30, 2026 26m

ഐപിഎൽ ഇത്തവണ കൂടുതൽ ആകർഷകമാകാൻ കാരണമെന്താണ്? പരാഗിനെയും പാണ്ഡ്യയെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആരാധകർ ആവശ്യപ്പെടാൻ കാരണമെന്ത്? ഡൽഹി ക്യാപിറ്റൽസ് ഇനി തിരിച്ചുവരില്ലെന്ന് ദക്ഷിണാഫ്രിക്കൻ…

S2E26 സഞ്ജു വീണ്ടും സൂപ്പറായത് ‘കളി’ മാറ്റിയപ്പോൾ

Apr 25, 2026 29m

ഐപിഎലിനെക്കുറിച്ച് ഇംഗ്ലണ്ടിന്റെ പഴയ നായകൻ അലിസ്റ്റർ കുക്ക് പറഞ്ഞതെന്താണ്? ആർസിബിയുടെ വിൽപന ഐപിഎലിന്റെ ഗ്രാഫ് ഉയർത്തിയതെങ്ങനെ? നിലവിൽ ടൂർണമെന്റിലെ ഏറ്റവും ബാലൻസ്ഡ് ആയ ടീമുകൾ ഏതൊക്കെയാണ്? ഹാർദിക്…

S2E25 ഐപിഎലിൽ ജയിക്കാൻ ഈ ടീമുകൾ പയറ്റുന്നത് ‘മോഡേൺ ട്വന്റി20’ തന്ത്രം

Apr 18, 2026 29m

ഐപിഎലിൽ മുംബൈയും സിഎസ്കെയും കൊൽക്കത്തയുമൊക്കെ മുൻപ് കിരീടം നേടിയകാലത്തെ ഫോര്‍മുലയിൽതന്നെ പിടിച്ചുനിൽക്കുകയാണോ? താരലേലത്തിലെ പ്രകടനം ഇപ്പോൾ ടീമുകളെ തുണയ്ക്കുന്നത് എങ്ങനെയാണ്? മുംബൈ ഇന്ത്യൻസിന് എന്താണ്…

S2E24 വൈഭവിനെ പുറത്താക്കിയത് ആ ടെക്നിക്; ബാറ്റിങ് ക്യാപ്റ്റൻ ആകുമോ സഞ്ജു?

Apr 14, 2026 27m

ക്ലാസിക് ഗെയിം കളിക്കുന്ന മുംബൈക്ക് ഇതുവരെ ഇപ്പോഴത്തെ ഈ മോഡേൺ ട്വന്റി20യുടെ ഒരു സ്പീഡിലേക്ക് ഓടിയെത്താൻ സാധിക്കുന്നില്ലേ? സൂര്യകുമാർ യാദവിന്റെ പ്ലാൻ പൊളിയാൻ കാരണമെന്ത്? സഞ്ജു ബാറ്റിങ് നായകനായി…

S2E23 സഞ്ജുവിനെ വേഗം ക്യാപ്റ്റനാക്കണം, കാരണം പലത്!

Apr 08, 2026 25m

ഐപിഎലിൽ ചെന്നൈ പ്രതീക്ഷിച്ച ഫോമിലേക്ക് ഇനിയും ഉയർന്നിട്ടില്ല. സഞ്ജുവിന്റെ അവസ്ഥയും അതുതന്നെ. ഗുജറാത്ത് ടൈറ്റൻസിന്റെ തിരിച്ചുവരവ് എങ്ങനെയാകും?  രാജസ്ഥാൻ റോയൽസിനു കേരളത്തിൽ ആരാധകർ കൂടാൻ കാരണമെന്താണ്?…

S2E22 സഞ്ജുവിനെ എടുത്തത് ചെന്നൈയുടെ ‘മണ്ടത്തരം’? ആര് പരിഹരിക്കും ഋതുരാജ് ഗെയ്ക്‌വാദിന്റെ ‘അരക്ഷിതാവസ്ഥ’ | IPL 2026, Season 19 Preview

Mar 27, 2026 35m

ഐപിഎൽ പത്തൊൻപതാം സീസൺ തുടങ്ങുകയായി. 17 കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കപ്പടിച്ച ആർസിബി അതു നിലനിർത്തുമോ? ഏറ്റവുമധികം ജേതാക്കളായ മുംബൈ ഇന്ത്യൻസ് ഇക്കുറി തിരിച്ചുവരവ് നടത്തുമോ? സഞ്ജുവിന്റെ ചെന്നൈ…

S2E21 പഴയ ‘ചാപ്പകുത്തൽ’ അഴിച്ചുമാറ്റി സഞ്ജു; ധോണി ഇക്കുറിയും ‘നമ്പർ’ ഇറക്കുമോ? | IPL Podcast: The Power-Hitters, New Rules & Season 19 Preview!

Mar 26, 2026 16m

തമിഴ്നാട്ടുകാർ‌ക്ക് സഞ്ജുവിനെ കൂടുതൽ ഇഷ്ടമാകാൻ കാരണമെന്താണ്? ട്വന്റി20യിലെ ‘പവർഹൗസ്’ ആകാൻ ഇന്ത്യയ്ക്കു വഴിതെളിച്ചത് എന്താണ്? ഇവിടെ ഹൈദരാബാദ് സൺറൈസേഴ്സ് വ്യത്യസ്തമാകുന്നത് എങ്ങനെ? ഇക്കുറി ഐപിഎൽ…

S2E20 ‘മൈറ്റി ഇന്ത്യ’ ആയോ നമ്മുടെ ടീം? ‘ആങ്കർ’ ഇനി അങ്ങനെ കളിച്ചാൽ പോരാ...!

Mar 11, 2026 29m

ഓർത്തിരിക്കാൻ ഒട്ടേറെ സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ട്വന്റി 20 ലോകകപ്പ് അവസാനിക്കുന്നത്. ചെറുടീമുകളുടെ പ്രകടനം, വമ്പന്മാരുടെ പതനം, കളിതന്ത്രങ്ങളിലെ മാറ്റം, പുതിയ താരോദയങ്ങൾ? കാണികളെക്കൊണ്ട്…

S3E19 ട്വന്റി20 വേൾഡ് കപ്പ് ഇന്ത്യയ്‌ക്കോ ന്യൂസീലൻഡിനോ?

Mar 07, 2026 22m

വാങ്കഡെയിലെ റൺമഴയ്ക്കു പിന്നാലെ ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ ഈ വിജയം ഇന്ത്യൻ ക്രിക്കറ്റിലെ ചില താരങ്ങളുടെ നിർണായക മാറ്റം കൂടിയാണ്…

S3E18 അന്നു കണ്ടത് ‘കാം ആൻഡ് കംപോസ്ഡ്’ സഞ്ജുവിനെ; ഇന്ത്യ പേടിക്കണം, ഇംഗ്ലണ്ടിനുണ്ട് ആ ‘മാച്ച് വിന്നർ’

Mar 03, 2026 20m

ട്വന്റി 20 ലോകകപ്പിൽ, വെസ്റ്റിൻഡീസിന് എതിരെയുള്ള സൂപ്പർ 8 മത്സരത്തിൽ സഞ്ജു സാംസൺ തന്റെ ബാറ്റിങ് ശീലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമാണ്? ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക്കിന് അതിലുള്ള പങ്ക്…

S3E17 ലോകകപ്പിൽ ബാക്കി ടീമുകളും ചെയ്യുമോ ‘ഹോംവർക്ക്’?

Feb 26, 2026 14m

ഒരു കാരണത്തിലേക്ക് എത്താൻ പറ്റുന്നതല്ല ലോകകപ്പ് ട്വന്റി20 സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ദയനീയ തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ ‘പരീക്ഷിക്കപ്പെടാതെ’ പോയ ടീമിനുള്ള ആദ്യ തിരിച്ചടിയായി ഈ…

S3E16 അഭിഷേക് ചെയ്യുന്നത് ശരിയോ? സൂര്യയും ശ്രീശാന്തും ചെയ്തത് ടീം ഇന്ത്യ മറക്കരുത്

Feb 20, 2026 33m

ഫെബ്രുവരി 21ാം തീയതി മുതൽ സൂപ്പ‍ർ 8 മത്സരങ്ങൾ ആരംഭിക്കുന്നു. ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്? ഫോമിലേക്കെത്താതെ വലയുന്ന അഭിഷേക് ശർമയ്ക്കു പകരക്കാരൻ വരുമോ? സെമിയിലെത്താൻ സാധ്യതയുള്ള…

S3E15 ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വലയ്ക്കുന്നത് ആ പരിചയക്കുറവ്

Feb 14, 2026 15m

ഫെബ്രുവരി 15ലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിൽ ആർക്കാകും മുൻതൂക്കം? പാക്കിസ്ഥാന്റെ മികവും ഇന്ത്യയുടെ പോരായ്മകളും എന്തൊക്കെയാണ്? ട്വന്റി 20 ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളെ എങ്ങനെ വിലയിരുത്താം? ഓൺമനോരമ…

S3E14 ഐഎസ്എൽ താരങ്ങൾക്ക് അങ്ങനെ ചെയ്യാതെ പറ്റില്ല... വേറെ വഴിയില്ലാതെ ക്ലബ്ബുകളും...

Jan 03, 2026 16m

ഐഎസ്എലിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ അഡ്രിയൻ ലൂണയും നോവ സദൂയിയും ടീം വിട്ടു. ഇതു ബ്ലാസ്റ്റേഴ്സിൽ മാത്രം കാണുന്ന ഒറ്റപ്പെട്ട സംഭവമല്ല. നടക്കുമോയെന്നുപോലും…

S3E13 പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ?

Dec 25, 2025 30m

പെട്ടെന്ന് ലാഭം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, കൃത്യമായ പ്ലാനിങ്ങോടെ പ്രവർത്തിച്ച് കേരള ഫുട്ബോളിനെയും രക്ഷിക്കാനുള്ള ശ്രമങ്ങളാണ് സൂപ്പർ ലീഗ് കേരളയിലൂടെ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ചെയ്യുന്നത്.…

Frequently Asked Questions

How many episodes does Manorama SPORTS have?

Manorama SPORTS has published 74 episodes since November 2022, covering topics in Football, News.

Is Manorama SPORTS still active?

Manorama SPORTS is currently active with new episodes weekly. Average episode length is 18m.

How do I contact Manorama SPORTS for sponsorship or guest appearances?

Sign up on Grep.FM to access contact details for Manorama SPORTS, including email and social media links.

Similar Podcasts