RADIO LUCA | റേ‍ഡിയോ ലൂക്ക

RADIO LUCA | റേ‍ഡിയോ ലൂക്ക

Luca Magazine

Episodes 253
Avg. Duration 9m
Activity Declining
Since Aug 2020
Latest Episode Apr 2026

Publishing Details

Schedule
Weekly
Format
Episodic
Consistency
97%
Hosting
anchor.fm

Contact & Outreach

About This Podcast

LUCA is an alternate medium for spreading scientific knowledge and scientific temper. Initiated by the Kerala Sasthrasahithya Parishad (KSSP). This is the podcast from LUCA ലൂക്ക ഓൺലൈനിൽ വായിക്കാൻ https://luca.co.in/ സന്ദർശിക്കുക

Explore Statistics

Recent Episodes

ബഹിരാകാശ ഗവേഷണം: നേട്ടങ്ങളും ഭാവിസാധ്യതകളും

Apr 15, 2026 16m

മനുഷ്യൻ ആദ്യമായി ബഹിരാകാശത്തെത്തിയതിന്റെ ഓർമ്മ പുതുക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ആകാശവാണി കൊച്ചി എം.എം. തയ്യാറാക്കിയ സമകാലികത്തിൽ ചർച്ച ചെയ്യുന്നത്. ഭൂമിക്ക്…

ആരോഗ്യപരിപാലനം അശാസ്ത്രീയമാകുമ്പോൾ

Apr 15, 2026 16m

ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച വൻ മുന്നേറ്റങ്ങൾക്കിടയിലും കേരളത്തിൽ പടരുന്ന അശാസ്ത്രീയമായ ചികിത്സാരീതികളെയും വ്യാജപ്രചാരണങ്ങളെയുംപ്രതിരോധിക്കേണ്ടത് പ്രധാനമാണ്. വ്യാജ ചികിത്സകർക്കെതിരായ നിയമങ്ങൾ…

S1E1 ക്വാണ്ടം പൂച്ചയുടെ വിശേഷങ്ങൾ

Feb 20, 2026 51m

തിരുവനന്തപുരം വനിതാകോളേജിൽ വെച്ച് നടക്കുന്ന ക്വാണ്ടം എക്സിബിഷനിൽ നിന്ന്

S1E1 SCIENCE @ 2025

Dec 31, 2025 23m

2025 വർഷം ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ മാറ്റങ്ങളുടെ വർഷമായിരുന്നു. നിർമ്മിത ബുദ്ധി (AI) മുതൽ ബഹിരാകാശ ഗവേഷണം വരെ നീളുന്ന വിവിധ മേഖലകളിൽ മനുഷ്യൻ പുതിയ നാഴികക്കല്ലുകൾ കൈവരിച്ചു.  ഈ…

ഭൂമിയിലെത്തിയ വിരുന്നുകാർ- 11

Jul 20, 2025 8m

രചന – ജനുഅവതരണം – ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ- 10

Jul 20, 2025 8m

രചന – ജനുഅവതരണം – ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ- 9

Jul 10, 2025 8m

രചന - ജനുഅവതരണം - ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 8

Jun 29, 2025 8m

രചന : ജനുഅവതരണം : ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 7

Jun 15, 2025 8m

രചന : ജനുഅവതരണം : ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മന്ദാരക്കിളി - കഥ

Jun 11, 2025 7m

മണിക്കുട്ടിയുടെ മടിയിലേക്ക് പറന്നുവന്നുവീണ മന്ദാരയില പെട്ടെന്ന് ഒരു മന്ദാരക്കിളിയായി മാനത്തേക്ക് പറന്നുയർന്നു. മന്ദാരക്കിളിയോടൊപ്പം നിങ്ങളും പറന്ന് ചെന്നുനോക്കൂ. രചന - ടി.പി.കലാധരൻഅവതരണം -…

ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 6

Jun 08, 2025 8m

രചന : ജനുഅവതരണം : ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 5

May 25, 2025 6m

രചന : ജനുഅവതരണം : ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 4

May 18, 2025 5m

രചന : ജനുഅവതരണം : ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ - അധ്യായം 3

May 11, 2025 7m

രചന : ജനുഅവതരണം : ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ - അധ്യായം 2

May 03, 2025 5m

ഭൂമിയിലെത്തിയ വിരുന്നുകാർരചന : ജനു , അവതരണം : ഇ.എൻ.ഷീജകേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ - അധ്യായം 1

Apr 27, 2025 5m

ഭൂമിയിലെത്തിയ വിരുന്നുകാർരചന : ജനുഅവതരണം : ഇ.എൻ.ഷീജലൂക്ക സയൻസ് പോർട്ടൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭൂമിയിലെത്തിയ വിരുന്നുകാർ - ആമുഖം

Apr 27, 2025 6m

ഭൂമിയിലെത്തിയ വിരുന്നുകാർരചന : ജനുഅവതരണം : ഇ.എൻ.ഷീജലൂക്ക സയൻസ് പോർട്ടൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മൂന്നുവട്ടം ഇടിച്ച ഗാലക്സിയും അതിൽ പിറന്ന സൂര്യനും - വഴിക്കുരുക്കിൽപ്പെട്ട പൂവ് 39

Apr 12, 2025 9m

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.https://luca.co.in/vazhikkurukku-39/ലൂക്ക

മെറി ഗോ റൗൺ‌ഡിൽ കയറിയ സൗരയൂഥം - വഴിക്കുരുക്കിൽപ്പെട്ട പൂവ് 38

Apr 05, 2025 5m

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.https://luca.co.in/vazhikkurukku-38/

സൂര്യന്റെ ഹൈജമ്പും മുങ്ങാങ്കുഴിയും - വഴിക്കുരുക്കിൽപ്പെട്ട പൂവ് 37

Mar 30, 2025 6m

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

Frequently Asked Questions

How many episodes does RADIO LUCA | റേ‍ഡിയോ ലൂക്ക have?

RADIO LUCA | റേ‍ഡിയോ ലൂക്ക has published 253 episodes since August 2020, covering topics in Science.

Is RADIO LUCA | റേ‍ഡിയോ ലൂക്ക still active?

RADIO LUCA | റേ‍ഡിയോ ലൂക്ക is currently declining with new episodes weekly. Average episode length is 9m.

How do I contact RADIO LUCA | റേ‍ഡിയോ ലൂക്ക for sponsorship or guest appearances?

Sign up on Grep.FM to access contact details for RADIO LUCA | റേ‍ഡിയോ ലൂക്ക, including email and social media links.

Similar Podcasts